"അപ്പക്കാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അടുക്കള ഉപകരണങ്ങൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 2:
[[പ്രമാണം:Unniyappam.jpg|thumb|200px|right|ഉണ്ണിയപ്പം തയാറാക്കിയത്]]
[[File:ഉണ്ണിയപ്പം ഉണ്ടാക്കുന്നു.jpg|thumb|100PIX|ഉണ്ണിയപ്പം ഉണ്ടാക്കുന്നു]]
[[കേരളം|കേരളത്തിലെ]] ഒരു പ്രധാന എണ്ണപ്പലഹാരമായ [[ഉണ്ണിയപ്പം]] വാർത്തെടുക്കുന്നതിന് ഉപയോഗിക്കുന്ന പാത്രത്തെയാണ് '''അപ്പക്കാര''' എന്നു പറയുന്നത്. അപ്പക്കാരിക, അപ്പക്കാരോൽ എന്നും മറ്റും ഇതിന് പേരുകളുണ്ട്. ചെറിയ ഉരുളിയുടെയോ ചീനച്ചട്ടിയുടെയോ വലുപ്പത്തിൽവലിപ്പത്തിൽ വൃത്താകൃതിയിൽ ഓടുകൊണ്ടോ വാർപ്പിരുമ്പുകൊണ്ടോ നിർമിക്കപ്പെടുന്നനിർമ്മിക്കപ്പെടുന്ന ഈ പാത്രത്തിൽ 3 സെ.മീറ്ററോളം ആഴവും മുകൾപ്പരപ്പിൽ 4 സെ.മീറ്ററിൽ കുറയാതെ വ്യാസവും വരുന്ന അർദ്ധവൃത്താകൃതിയിലും ഒരേ വലുപ്പത്തിലുമുള്ളവലിപ്പത്തിലുമുള്ള കുഴികൾ കാണും. 3,5 എന്നീ ക്രമത്തിൽ ധാരാളം കുഴികളുള്ള അപ്പക്കാരകളുണ്ട്. ഈ കുഴികളിൽ നിറയെ [[നെയ്യ്|നെയ്യോ]] [[വെളിച്ചെണ്ണ|വെളിച്ചെണ്ണയോ]] ഒഴിച്ച് തിളപ്പിച്ചശേഷം ഉണ്ണിയപ്പത്തിനു തയ്യാറാക്കിയ മാവ് ഓരോ കുഴിയിലേക്കും അതിന്റെ മുക്കാൽഭാഗം നിറയുംവരെ പകരുന്നു. മാവ് പാകത്തിനു വേകുമ്പോൾ ചെറിയ കോലുകൊണ്ട് മറിച്ചിട്ടും ഇളക്കിയും മൂപ്പിച്ച് എടുക്കുന്നു. ചില [[ക്ഷേത്രം|ക്ഷേത്രങ്ങളിൽ]] ഉണ്ണിയപ്പം ഒരു നൈവേദ്യം ആയതുകൊണ്ട് അവ ധാരാളം ഉണ്ടാക്കേണ്ടിവരും. ഇത്തരം സന്ദർഭങ്ങളിൽ വലിയ വാർപ്പിലോ ഉരുളിയിലോ അപ്പക്കാരകൾ ഇറക്കിവച്ച് ധാരാളം വെളിച്ചെണ്ണയൊഴിച്ച് ഒരേസമയം കൂടുതൽ അപ്പം ഉണ്ടാക്കി എടുക്കുകയാണ് പതിവ്.
 
==ഇതുകൂടികാണുക==
"https://ml.wikipedia.org/wiki/അപ്പക്കാര" എന്ന താളിൽനിന്ന് ശേഖരിച്ചത്