"അപകേന്ദ്രണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 21 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1967135 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 7:
ഘനത്വം വ്യത്യാസമുള്ളതും തമ്മിൽ കലരാത്തതുമായ രണ്ടു ദ്രാവകങ്ങളുടെ ഒരു മിശ്രിതം ഒരു [[പാത്രം|പാത്രത്തിൽ]] അനക്കാതെ കുറെ സമയം വച്ചിരുന്നാൽ ക്രമേണ ഘനത്വം കൂടിയ ദ്രാവകം അടിയിലും കുറഞ്ഞതു മുകളിലുമായി വേർതിരിഞ്ഞു കാണാവുന്നതാണ്. ഭൂമിയുടെ ഗുരുത്വമണ്ഡലത്തിന്റെ (gravitational field)<ref>http://galileo.phys.virginia.edu/classes/152.mf1i.spring02/GravField.htm</ref> പ്രവർത്തനംമൂലമാണ് ഇപ്രകാരം സംഭവിക്കുന്നത്. ഗുരുത്വമണ്ഡലത്തിന്റെ ദിശയിൽ ഘനത്വംകൂടിയ വസ്തുവിന്റെ കണികകളിൽ കൂടുതൽ ബലം അനുഭവപ്പെടുന്നു. വെള്ളത്തിൽ മുക്കിയ തുണിയിൽ നിന്നും വെള്ളം കീഴ്പോട്ട് ഊറിവരുന്നതും ഇക്കാരണത്താലാണ്. ഗുരുത്വമണ്ഡലത്തിനുപകരം അപകേന്ദ്രബലമണ്ഡലം ആയാലും പദാർഥങ്ങൾ ഘനത്വഭേദമനുസരിച്ച് ഇതുപോലെതന്നെ പെരുമാറുന്നു. ഗുരുത്വമണ്ഡലത്തിന്റെ തീവ്രത (indensity)<ref>http://www.thefreedictionary.com/intensity</ref> സ്ഥിരമായിരിക്കെ അപകേന്ദ്രമണ്ഡലത്തിന്റെ തീവ്രത യഥേഷ്ടം നിയന്ത്രിക്കാവുന്നതാണ് എന്ന മെച്ചംകൂടിയുണ്ടുതാനും.
 
''ബാക്ടീരിയോളജി'' സംബന്ധമായ പഠനങ്ങളിൽ സൂക്ഷ്മാണുജീവികളുടെ സാന്ദ്രണ (concentration)<ref>http://www.dlshq.org/teachings/concentration.htm</ref> ത്തിനു വളരെക്കാലമായി അപകേന്ദ്രണം ഉപയോഗപ്പെടുത്തുന്നു. വൈറോളജി (Virology)<ref>http://www.virology.net/</ref> യിൽ ഇൻഫ്ലുവൻസ, [[മസൂരി]], [[മഞ്ഞപ്പിത്തം]] തുടങ്ങിയ രോഗങ്ങൾക്കു കാരണമായ വൈറസുകളെപ്പറ്റി പഠിക്കുന്നതിനും വാക്സിൻ (vccine) നിർമിക്കുന്നതിനുംനിർമ്മിക്കുന്നതിനും മറ്റും അവയെ [[രക്തം|രക്തത്തിൽനിന്നും]] കോശമയമായ (cellular) പദാർഥങ്ങളിൽനിന്നും വേർതിരിച്ചെടുക്കേണ്ടതാവശ്യമാണ്. ആംശിക-അപകേന്ദ്രണം (differential centrifugation)<ref>http://faculty.plattsburgh.edu/donald.slish/DiffCent.html</ref> വഴി മേല്പറഞ്ഞ പദാർഥങ്ങളിൽ നിന്നും മറ്റു വസ്തുക്കളെ കഴിയുന്നത്ര നീക്കം ചെയ്ത് വൈറസുകളുടെ അനുപാതം വർധിപ്പിക്കാം.
 
വ്യാവസായികരംഗത്ത്, വാർണീഷിന്റെ തെളിച്ചം കൂട്ടുന്നതിനും ലൂബ്രിക്കന്റുകളിൽ (lubricants) നിന്നും മെഴുകുമയമായ വസ്തുക്കളെ നീക്കം ചെയ്യുന്നതിനും വിവിധ എമൽഷനുകളുടെ (emulsions) നിർമാണത്തിനുംനിർമ്മാണത്തിനും മറ്റും അപകേന്ദ്രണം ഉപയോഗപ്പെടുത്തിവരുന്നു.
 
==അപകേന്ദ്രണയന്ത്രം==
വരി 35:
പ്ലാസ്മയിൽനിന്നും രക്താണുക്കളെ വേർതിരിക്കുന്നതിന് ഒരുതരം അപകേന്ദ്രണയന്ത്രം ഉപയോഗിക്കാറുണ്ട്. ഇതിൽ വിലങ്ങൻ തലത്തിൽ ഭ്രമണം ചെയ്യുന്ന ഒരു ചക്രത്തിന്റെ വക്കിൽ അനേകം പരീക്ഷണനാളികൾ ഉറപ്പിച്ചിരിക്കും. നിരീക്ഷണത്തിനു വിധേയമാക്കേണ്ട രക്തത്തിന്റെ സാമ്പിളുകൾ ഇവയിൽ ഒഴിച്ച് ചക്രം അതിവേഗം കറക്കുന്നു. ''ആന്റി-ഹീമോഫിലിക ഗ്ലോബുലിൻ' (anti-haemophilic globulin)<ref>http://dictionary.reference.com/browse/antihaemophilic+globulin</ref> തയ്യാറാക്കുന്നതിനു ബൃഹത്തായ അപകേന്ദ്രണ യന്ത്രങ്ങളുടെ സഹായം ആവശ്യമാണ്.
 
സാധാരണയായി പരീക്ഷണശാലകളിൽ ഉപയോഗിക്കുന്ന അപകേന്ദ്രണ യന്ത്രങ്ങൾ മിനിറ്റിൽ സുമാർ 5,000 തവണ എന്ന നിരക്കിൽ ഭ്രമണവേഗം ഉള്ളവയായിരിക്കും. കൊളോയ്ഡുകളുടെ അവസാദന (sedimentation) ത്തിന് ഈ വേഗം തികച്ചും അപര്യാപ്തമാണ്. ഈ വിഷയത്തിൽ വിശദമായി പഠനം നടത്തിയ സ്വീഡിഷ് രസതന്ത്രജ്ഞനായ തിയോഡർ സ്വെഡ്ബെർഗ് (1884) അത്യധികം ഭ്രമണവേഗമുള്ള ''അൾട്രാ സെൻട്രിഫ്യൂജ്'' എന്ന ഒരുതരം അപകേന്ദ്രണയന്ത്രം നിർമിക്കുകയുണ്ടായിനിർമ്മിക്കുകയുണ്ടായി. മിനിറ്റിൽ 80,000 തവണയോളം ഭ്രമണം ചെയ്യാൻ കഴിവുള്ള അൾട്രാ സെൻട്രിഫ്യൂജ് കൊളോയിഡീയ രസതന്ത്രത്തിലും ഗവേഷണ പ്രവർത്തനങ്ങൾക്ക് ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരു ഉപകരണമാണ്.
 
==ഇതുംകൂടികാണുക==
"https://ml.wikipedia.org/wiki/അപകേന്ദ്രണം" എന്ന താളിൽനിന്ന് ശേഖരിച്ചത്