"അന്ത്യോഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 3:
[[File:Ortelius Daphne Antioch.jpg|thumb|right|220px|അന്റാക്കിയ ആർട്ടിസ്റ്റിന്റെ കാഴ്ചയിൽ]]
 
[[തുർക്കി|തുർക്കിയിലെ]] ഹാതായ് പ്രവിശ്യയുടെ തലസ്ഥാനമാണ് '''അന്ത്യോഖ്യ''' അഥവാ '''അൻറാക്കിയ''' ([[ഇംഗ്ലീഷ്]]: Antioch). 36<sup>0</sup> 10' വടക്ക്, 36<sup>0</sup> കിഴക്ക് [[സിറിയ|സിറിയൻ]] അതിർത്തിയോടടുത്ത്, ഓറോൻടിസ് നദിയുടെ കിഴക്കേകരയിൽ ഹബീബ്-നെക്കാർ പർവതത്തിന്റെ താഴ്വാരത്തിൽ, മെഡിറ്ററേനിയൻ തീരത്തുനിന്ന് 32 കിലോമീറ്റർ ഉള്ളിലായാണ് [[നഗരം]] സ്ഥിതിചെയ്യുന്നത്. നഗരത്തിൽനിന്നും മെഡിറ്ററേനിയനിലേക്ക് ശരിക്കു യാത്രാമാർഗങ്ങളില്ല. നഗരത്തിനു കിഴക്കും വടക്കും വിസ്തൃതമായ സമതലപ്രദേശങ്ങളുണ്ട്. തെക്കു ഭാഗത്തുള്ള മലനിരകളിലെ ''സിറിയൻ കവാടം'' (Syrian Gate) എന്നറിയപ്പെടുന്ന ബെലൻ മലമ്പാതയാണ് [[ഏഷ്യാമൈനർ|ഏഷ്യാമൈനറിനേയും]] [[മെസപ്പൊട്ടേമിയ|മെസപ്പോട്ടേമിയേയും]] ബന്ധിപ്പിക്കുന്ന ഏകയാത്രാപഥം. അന്താരാഷ്ട്രപ്രാധാന്യമുള്ള ഒരു ഗതാഗതമാർഗമാണിത്ഗതാഗതമാർഗ്ഗമാണിത്.
 
==ഭൂകമ്പമേഖല==
 
ഭൂകമ്പമേഖലയാണ് അന്ത്യോഖ്യ. എ.ഡി. 526-ലുണ്ടായ ഭൂചലനംമൂലം നഗരം ഒട്ടുമുക്കാലും നശിപ്പിക്കപ്പെട്ടു. [[റോം|റോമന്]]‍-[[പേർഷ്യ|പേർഷ്യൻ]] മാതൃകയിലുള്ള കരിങ്കല്ലു കെട്ടിടങ്ങളും വളഞ്ഞു വീതികുറഞ്ഞ നിരത്തുകളും ഇവിടെകാണാം. ഓറോൻടിസ് നദിയുടെ പടിഞ്ഞാറേ കരയിലേക്കും നഗരം വ്യാപിച്ചിട്ടുണ്ട്. നിർമലമായനിർമ്മലമായ മെഡിറ്ററേനിയൻ കാലാവസ്ഥയാണ് ഇവിടെയുള്ളത്.
 
വാണിജ്യപ്രാധാന്യമുള്ള ഈ നഗരം [[ഗോതമ്പ്]], പഞ്ഞി, ഫലവർഗങ്ങൾ എന്നിവയുടെ വിപണനകേന്ദ്രമാണ്. [[വീഞ്ഞ്]], [[സോപ്പ്]], ഒലീവെണ്ണ, [[പട്ട്]], [[തുകൽ|തുകൽസാധനങ്ങൾ]] തുടങ്ങിയവ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നു. തുർക്കിയുടെ വടക്കൻതീരത്തെ നഗരങ്ങളേയും കിഴക്കേ ആലപ്പോയേയും സിറിയയേയും തമ്മിൽ ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും അന്ത്യോഖ്യയിൽ സന്ധിക്കുന്നു. നഗരത്തിനു തെക്കുള്ള ഡാഫ്നെ [[നദി|നദിയുടെ]] വെള്ളച്ചാട്ടങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നു.
"https://ml.wikipedia.org/wiki/അന്ത്യോഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്