"അന്താരാഷ്ട്ര വാണിജ്യ സംഘടനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 6 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q922554 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 102:
തുടങ്ങിയ സംഘടനകളും അന്താരാഷ്ട്ര വാണിജ്യരംഗത്ത് സജീവമാണ്. വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വാണിജ്യസംഘടനകളെ ഏകോപിപ്പിക്കുന്ന പ്രവർത്തനമാണ് ''ഫെഡറേഷൻ ഒഫ് ഇന്റർനാഷനൽ ട്രേഡ് അസോസിയേഷൻസ്'' (എഫ്.ഐ.ടി.എ.) നിർവഹിക്കുന്നത്.
 
ഈ വാണിജ്യസംഘടനകൾ ഇന്ന് ലോകവ്യാപാരസംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര വാണിജ്യ സംഘടനകൾക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ളതിനാൽ, ഇവയുടെ നിർദേശങ്ങൾക്ക്നിർദ്ദേശങ്ങൾക്ക് ലോകവ്യാപാരസംഘടനയുടെ നയരൂപീകരണത്തിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ട്.
 
==ഇതുംകൂടികാണുക==
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_വാണിജ്യ_സംഘടനകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്