"കോളേജ് ഓഫ് അപ്ലൈഡ് സയൻസ് , കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ ഐ . എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ ഐ . എച് . ആർ . ഡി യുടെ ആഭിമുഖ്യത്തിൽ 1993 ൽ സ്ഥാപിച്ചതാണ് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് , കോഴിക്കോട് . വിവര സാങ്കേതിക വിദ്യയിലും ഇലക്ട്രോണിക്സിലും ബിരുദ കോർസുകളുമായി തുടങ്ങിയ കോളേജിൽ നിലവിൽ കംപുട്ടർ സയൻസ് , ഇല ക്ട്രോണിക്സ്‌ , ബി . സി . എ , ബി. കോം , ബി . എ , M. Sc. ( Computer Science), Msc. (Electronics), M.C.A, M.com എന്നീ കോർസുകൾ നടത്തപ്പെടുന്നു.
 
[[വർഗ്ഗം:വിദ്യാഭ്യാസസ്ഥാപനങ്ങൾ]]