"അത്തർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) ({{prettyurl|Rose oil}}++)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
===കൊഴുപ്പുപയോഗിച്ചു വേർതിരിച്ചെടുക്കുക===
 
പുരാതനകാലം മുതല്ക്കേ രണ്ടാമത്തെ മാർഗമാണ്മാർഗ്ഗമാണ് ഫ്രാൻസിൽ സ്വീകരിച്ചുവരുന്നത്. കൊഴുപ്പ് ചൂടാക്കി പുഷ്പങ്ങളിലോ പൂവിതളുകളിലോ ഒഴിക്കുന്നു. ഈ കൊഴുപ്പു ശേഖരിച്ച് വീണ്ടും ചൂടാക്കി പുതിയ അട്ടികളിൽ ഒഴിക്കുമ്പോൾ പൂത്തൈലംകൊണ്ട് കൊഴുപ്പ് സാന്ദ്രമാകും. റോസാപൂക്കൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഈ കൊഴുപ്പ് ''പൊമാദ് ദെ റോസ്'' (pomade de Rose) എന്ന പേരിൽ അറിയപ്പെടുന്നു.
 
===ആൾക്കഹോൾ ഉപയോഗിച്ച് നിഷ്കർഷണം===
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2279930" എന്ന താളിൽനിന്ന് ശേഖരിച്ചത്