"അഡ്‌മിറാലിറ്റി ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 31 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q119230 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 8:
പട്ടണങ്ങൾ മനൂസ് ദ്വീപിൽമാത്രമാണുള്ളത്. ദ്വീപിന്റെ വടക്കുകിഴക്കു കോണിലെ നൈസർഗിക തുറമുഖമായ സീഡ്ലെൻ ആധുനികരീതിയിൽ വികസിപ്പിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ ആസ്ഥാനമായ ലോറെൻഗാ ഇതിനടുത്ത് സ്ഥിതിചെയ്യുന്നു.
 
ഡച്ച് നാവികനായ വില്യം കോർണീലിയസ് ഷുറ്റനാണ് ഈ ദ്വീപുകൾ കണ്ടെത്തിയത് (1616). ഏതാണ്ട് 65 വർഷങ്ങൾക്കുശേഷം [[യൂറോപ്|യൂറോപ്യർ]] ഇവിടെ കുടിയേറ്റം തുടങ്ങി. 1884-ൽ [[ജർമനി|ജർമൻകാരും]] 1914-ൽ [[ആസ്ട്രേലിയ|ആസ്ടേലിയക്കാരും]] 1942-ൽ [[ജപ്പാൻ|ജപ്പാൻകാരും]] ഈ [[ദ്വീപ്|ദ്വീപുകൾ]] കൈവശപ്പെടുത്തി. 1944-ൽ സഖ്യകക്ഷികളുടെ അധീനതയിലായതോടെ അഡ്മിറാലിറ്റി ദ്വീപുകൾ [[അമേരിക്ക|അമേരിക്കൻ]] നാവികപ്പടയുടെ ഒരു സങ്കേതം ആയിത്തീർന്നു. [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] നിർദേശംനിർദ്ദേശം അനുസരിച്ച് ആസ്ട്രേലിയ ഈ ദ്വീപുകളുടെ ഭരണം നിർവഹിച്ചിരുന്നു. 1975-ൽ പപ്പുവ ന്യൂഗിനിയയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ ദ്വീപുകൾ അതിന്റെ ഭാഗമായി.
 
==അവലംബം==
"https://ml.wikipedia.org/wiki/അഡ്‌മിറാലിറ്റി_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്