"അടയ്ക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 45:
[[File:Mysore_Areca_Nut_മൈസൂർ_അടയ്ക്ക_പഴുത്തത്.JPG|thumb|250px|മൈസൂർ അടയ്ക്ക പഴുത്തത്]]
 
മൈസൂർ അടയ്ക്ക, മൈസൂർ പാക്ക്, കളിയടയ്ക്ക, കിളിയടയ്ക്ക എന്നി പേരുകളിൽ അറിയപ്പെടുന്ന അടയ്ക്കകൾ വളരെ ചെറിയതായിരിക്കും. അടയ്ക്കാമരവും വളരെ വണ്ണം കുറഞ്ഞതും ഉയരം കുറഞ്ഞതുമാണ്. കേരളത്തിൽ സാധാരണ കാണുന്ന അടയ്മാരത്തിൽ നിന്ന് വിത്യസ്തമായിവ്യത്യസ്തമായി ഈ മൈസൂർ അടയ്ക്കാമരത്തിന്റെ കടയ്ക്കലിൽ നിന്ന് തന്നെ പുതിയ ഇളകൾ പൊട്ടി പുതിയ മരങ്ങൾ ഉണ്ടാകുന്നു. അതിനാൽ തന്നെ ഒരു കൂട്ടമായിട്ടാണ് ഈ അടയ്ക്കാമരങ്ങൾ വളരുന്നത്. ചെറിയതും ഭംഗിയുള്ളതുമാകയാൽ ഇപ്പോൾ വീടുകളിൽ അലങ്കാരത്തിനായും വളർത്തുന്നുണ്ട്.
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/അടയ്ക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്