"അജ്ഞേയതാവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 4:
</ref> [[ആസ്തികവാദികൾ]] ദൈവമുണ്ടെന്നു വിശ്വസിക്കുന്നു. [[നാസ്തികർ]] [[ദൈവം |ഈശ്വരന്റെ]] അസ്തിത്വത്തെ നിഷേധിക്കുന്നു.എന്നാൽ അജ്ഞേയതാവാദികൾ ഈ രണ്ടു വാദങ്ങളും തെളിയിക്കാൻ പറ്റില്ല എന്നു വിശ്വസിക്കുന്നു.അജ്ഞേയതാവാദികളിൽ തന്നെ നാസ്തിക അജ്ഞേയതാവാദികൾ ദൈവം ഇല്ല എന്നു വിശ്വസിക്കുകയും എന്നൽ ഉണ്ടാവാനുള്ള സാധ്യത തള്ളികളയാത്തവരാണ്.എന്നാൽ ആസ്തിക അജ്ഞേയതാവാദികൾ ദൈവത്തിൽ വിശ്വസിക്കുന്നവരും അതേ സമയം തന്നെ ദൈവം ഉണ്ടെന്നു തെളിയിക്കാനാവില്ല എന്നു കരുതുന്നവരുമാണ്.
 
അജ്ഞേയതാവാദം എന്ന അർഥത്തിൽ `അഗ്നോസ്റ്റിസിസം' എന്ന പദം ആദ്യമായി പ്രയോഗിച്ചത് 1869 ൽ പ്രസിദ്ധ ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ [[ടി.എച്ച്.ഹക്‌സ്‌ലി]]യായിരുന്നു.എങ്കിലും റിഗ്വേദത്തിൽ ഇതേ പറ്റി പരാമർശിക്കുന്നുണ്ട്.[[ചാർവാകൻ|ചാർവാകന്മാരിലും]] ബൗദ്ധന്മാരിലും അജ്ഞേയതാവാദികളുണ്ടായിരുന്നു.ആധുനികതത്വചിന്തകരിൽ പ്രമുഖരായ രണ്ട് അജ്ഞേയതാവാദികൾ ജർമൻ ദാർശനികനായ [[ഇമ്മാനുവേൽ കാന്റ് |ഇമ്മാനുവേൽ കാന്റും]] അമേരിക്കൻ തത്വശാസ്ത്രജ്ഞനായതത്ത്വശാസ്ത്രജ്ഞനായ [[സന്തായന]]യുമാകുന്നു.[[File:ThomasHenryHuxley.jpg|thumb|upright|[[ടി.എച് .ഹക്സിലി ]]]]
 
==വിവിധ തരം അജ്ഞേയതാവാദങ്ങൾ==
"https://ml.wikipedia.org/wiki/അജ്ഞേയതാവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്