"അങ്കോർ വാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 16:
== ചരിത്രം ==
[[പ്രമാണം:Angkor1866.jpg|thumb|250px|എമിൽ ജെസിൽ 1866-ൽ എടുത്ത അങ്കോർ വാട്ടിന്റെ ചിത്രം]]
നവീന കമ്പോഡിയൻ നഗരമായ സിയെം റീപ്പിൽ നിന്നും അഞ്ച് കിലോമീറ്റർ വടക്കോട്ടും പഴയ തലസ്ഥനമായ ബാപ്പുവോണിൽ നിന്നും കിഴക്കോട്ടു മാറിയും സ്ഥിതി ചെയ്യുന്നു. ഇത് പുരാതന കെട്ടിടങ്ങൾ നിറഞ്ഞ കമ്പോഡിയൻ ഭാഗമാണ്. [[നഗരം|നഗരത്തിന്റെ]] വിസ്തീർണം 8 ച.കി.മീ. ആണ്. ചുറ്റും [[ചിത്രം|ചിത്രാലംകൃതമായ]] മതിലുകൾ പണിതുയർത്തിയിരുന്നു. രാജ്യചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ് ഈ കോട്ടയുടെ ചുമരുകളിൽ ആലേഖനം ചെയ്തിരുന്നത്. പത്തു ലക്ഷത്തിലേറെ ജനങ്ങൾ ഒരു കാലത്ത് ഈ നഗരത്തിൽ ഉണ്ടായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. മതിൽകെട്ടുകളുടെയും അവയ്ക്കുള്ളിൽ സ്ഥിതിചെയ്തിരുന്ന [[കൊട്ടാരം|കൊട്ടാരങ്ങള്]]‍, [[ക്ഷേത്രം|ക്ഷേത്രങ്ങൾ]] തുടങ്ങിയവയുടെയും പല നഷ്ടാവശിഷ്ടങ്ങളും കാണാൻ കഴിയും. ഈ നഗരത്തിന്റെ നിർമാണംനിർമ്മാണം എ.ഡി. 800-ൽ ആരംഭിച്ചു, മൂന്നു നൂറ്റാണ്ടുകൾകൊണ്ടു പൂർത്തിയായി.
 
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ [[സൂര്യവർമ്മൻ രണ്ടാമൻ]] (ഭരണകാലം: 1113 – 1150) എന്ന ഖെമർ രാജാവിന്റെ കാലത്താണ് ക്ഷേത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത് എന്നു കരുതപ്പെടുന്നു. വിഷ്ണുക്ഷേത്രമായ ഇത് ദേശക്ഷേത്രമായി. ക്ഷേത്രത്തിനു ചുറ്റുമായി അദ്ദേഹം തലസ്ഥാനനഗരിയും പണിതു. ക്ഷേത്രത്തിന്റെ പുരാതന നാമം വരാഹ വിഷ്ണുലോകം എന്നായിരുന്നു എന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിന്റെ യഥാർത്ഥ നാമത്തെക്കുറിച്ച് സൂചിപ്പിക്കുന്ന യാതൊരുവിധ തെളിവുകളും ലഭിച്ചിട്ടില്ല. അതിനാൽ ഇതിന്നും ചരിത്രകാരന്മാർക്ക് അന്യമാണ്. ക്ഷേത്രനിർമ്മാണം രാജാവിന്റെ മരണത്തോടെ അവസാനിച്ചു എന്നു കരുതുന്നു. പിന്നീട് 1177ൽ, കൃത്യമായി പറഞ്ഞാൽ സൂര്യവർമ്മൻ രണ്ടാമന്റെ മരണത്തിനു 27 വർഷത്തിനു ശേഷം ഖെമറുകളുടെ പരമ്പരാഗതശത്രുക്കളായ ചമ്പ രാജവംശത്തിലെ [[ജയവർമ്മൻ ഏഴാമൻ]] പ്രദേശം കീഴടക്കുകയും ക്ഷേത്രത്തിന്റെ മിനുക്കുപണികൾ പൂർത്തിയാക്കുകയും ചെയ്തെന്നു കരുതപ്പെടുന്നു.
വരി 29:
കമ്പോഡിയയുടെ പഴയ തലസ്ഥാനമായിരുന്ന ബാഫുവോണിനു സമീപമുള്ള സീം റീപ് എന്ന പട്ടണത്തിനു 5.5 കി.മീ. വടക്കുമാറിയാണ് അങ്കോർ വാട്ട് സ്ഥിതി ചെയ്യുന്നത്. കമ്പോഡിയയിലെ ഏറ്റവും പഴയ ഒരു കൂട്ടം കെട്ടിടങ്ങൾ ഈ പ്രദേശത്താണ്.
 
ഒരു [[കോട്ട]] പോലെയാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്രനഗരത്തിനു ചുറ്റും 200 മീറ്റർ വീതിയുള്ള ഒരു കിടങ്ങുണ്ട്. അതിനുള്ളിൽ 5 മീറ്റർ ഉയരമുള്ളതും ഏകദേശം ഒരു മീറ്റർ വീതിയുള്ളതുമായ മതിൽ ക്ഷേത്രനഗരത്തെ സംരക്ഷിക്കുന്നു. കിഴക്കും പടിഞ്ഞാറുമുള്ള പാലങ്ങൾ വഴി മാത്രമേ ആ പ്രദേശത്തേക്ക് പ്രവേശനം സാധിക്കുകയുള്ളു. പാലങ്ങൾക്ക് സമീപമായി ഗോപുരങ്ങളുണ്ട്. ഈ ഗോപുരങ്ങൾ ക്ഷേത്രത്തെ അനുകരിച്ച് ഉണ്ടാക്കിയവയാണ്. ശത്രുക്കൾ ഗോപുരത്തേ ക്ഷേത്രമായി തെറ്റിദ്ധരിച്ച് ആക്രമിക്കാൻ ഇടയുണ്ട് എന്നറിഞ്ഞുകൊണ്ടാണിങ്ങനെ സൃഷ്ടിച്ചത് എന്നാണ് ശാസ്ത്രാഭിപ്രായം. ഏതായാലും പടിഞ്ഞാറുഭാഗത്തെ ഗോപുരങ്ങൾ തകർന്ന നിലയിലാണ്. മതിൽ 203 ഏക്കർ സ്ഥലത്തെ സംരക്ഷിക്കുന്നു. ദക്ഷിണപൂർവേഷ്യയിലെ ഏറ്റവും മനോഹരമായ ദേവാലയശില്പങ്ങളിലൊന്നായി അങ്കോർവാത് നൂറ്റാണ്ടുകളായി പരിഗണിക്കപ്പെട്ടുവരുന്നു. [[പിരമിഡ്|പിരമിഡിന്റെ]] ആകൃതിയിലുള്ള ഈ ക്ഷേത്രസൌധം വളരെ വലുപ്പമേറിയതാണ്വലിപ്പമേറിയതാണ്. ഇതിലെ ലളിതവും സ്നിഗ്ധവും ആയ ശില്പങ്ങളും അലങ്കാരസംവിധാനങ്ങളും നിസ്തന്ദ്രവും നിഷ്കൃഷ്ടവുമായ കലോപാസനയുടെ നിദർശനങ്ങളാണ്. ചുറ്റുമുള്ള വിസ്താരമേറിയ കിടങ്ങും അതിലൂടെ പ്രധാന ഗോപുരത്തിലേക്കുള്ള നടപ്പാതയും മിനുസമുള്ള ചെങ്കല്ലുകൾ പടുത്തതാണ്. നടപ്പാതയുടെ നീളം 1,800 അടി വരും.
 
[[പ്രമാണം:Awatdevatasupperlevel01.JPG|thumb|200px|left|അങ്കോർ വാട്ട് ശൈലിയിലുള്ള കൊത്തുപണികൾ]]
വരി 53:
== ഇന്ന് ==
[[പ്രമാണം:angkor-wat-central.jpg|thumb|250px|ക്ഷേത്ര സമുച്ചയത്തിന്റെ മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ മാതൃക]]
1970-ൽ ക്ഷേത്ര പുനർനിർമാണംപുനർനിർമ്മാണം ആരംഭിച്ചെങ്കിലും 1975-ൽ [[ഖെമർ റൂഷ്]] അധികാരത്തിൽ വന്നപ്പോൾ അത് നിർത്തിവച്ചു. 1986-നും 1992-നുമിടയ്ക്ക് [[ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ|ആർക്കിയോളജിക്കൽ സർ‌വ്വേ ഓഫ് ഇന്ത്യ]] ഇവിടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ നടത്തി<ref>{{cite web |url= http://asi.nic.in/asi_abroad.asp|title= Activities Abroad#Cambodia|publisher= Archaeological Survey of India}}</ref>. 1990 മുതൽ ക്ഷേത്രസം‌രക്ഷണത്തിന് വലിയ നടപടികൾ കൈക്കൊള്ളുകയും ഇതേതുടർന്ന് വിനോദസഞ്ചാരികൾ വൻ‌തോതിൽ ഇവിടേയ്ക്ക് എത്തിച്ചേരാനും തുടങ്ങി. [[ലോകപൈതൃകസ്ഥാനം|ലോക പൈതൃക പ്രദേശം]] (World Heritage Site) എന്ന നിർവ്വചനത്തിൽ അങ്കോർ വാട്ട് 1992 മുതൽ ഉൾപ്പെട്ടിരിക്കുന്നു<ref>http://whc.unesco.org/en/list/668</ref>. ഇത് കമ്പോഡിയൻ സർക്കാരിനെ ക്ഷേത്രസം‌രക്ഷണത്തിനു നിർബന്ധിച്ചു <ref>Hing Thoraxy, [http://www.lideekhmer.org.kh/publication_roundtable5.htm Achievement of "APSARA"]</ref>. നിലവിൽ [[യുനെസ്കോ|യുനസ്കോയിൽ]] നിന്നും വിനോദസഞ്ചാരത്തിൽ നിന്നും ലഭിക്കുന്ന പണം ക്ഷേത്രം കേടുപാടുകൾ തീർത്ത് പരിരക്ഷിക്കാൻ ഉപയോഗിക്കുന്നുണ്ട്. ജെർമൻ അപ്സര സംരക്ഷണ പദ്ധതി (German Apsara Conservation Project - GACP) പ്രകാരവും ക്ഷേത്രവും പരിസരത്തുള്ള മറ്റ് കലാസൃഷ്ടികളും പുനരുദ്ധരിക്കുന്നുണ്ട് <ref>http://ospiti.thunder.it/gacp</ref>. ഈ പദ്ധതി പ്രവർത്തകർ നടത്തിയ സർ‌വ്വേ പ്രകാരം ക്ഷേത്രത്തിലുള്ള 20 ശതമാനത്തിലധികം ദേവതാ ബിംബങ്ങളും ദ്രവീകരണം മൂലവും മുൻപ് നടത്തിയ അശാസ്ത്രീയ പുനരുദ്ധാരണപ്രവർത്തനങ്ങൾ മൂലവും നാശോന്മുഖമാണെന്ന് കണ്ടെത്തി.<ref>[http://ospiti.thunder.it/gacp German Apsara Conservation Project], Conservation, Risk Map, p. 2.</ref> ക്ഷേത്രത്തിന്റെ തകർന്ന ഭാഗങ്ങളുടെ പുനർനിർമ്മിതി, വീണ്ടും തകർച്ചയ്ക്ക് ഭാഗമാക്കാതിരിക്കൽ, മുതലായിരുന്നു ഈ പദ്ധതിയുടെ മറ്റ് പ്രവർത്തനങ്ങൾ.<ref>{{cite web
|url=http://www.autoriteapsara.org/en/apsara/about_apsara/publication/yashodhara/yashodhara_6.html
|title=Infrastructures in Angkor Park
"https://ml.wikipedia.org/wiki/അങ്കോർ_വാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്