"അഗസ്ത്യരസായനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 8:
 
==സേവിക്കൽ==
രണ്ടു കടുക്ക എടുത്തു കടിച്ചുതിന്നുകയും കടുക്കയോട് പറ്റിയിരിക്കുന്ന ലേഹ്യം നക്കിതിന്നുകയും വേണം. ലേഹ്യം മൂന്നുകഴഞ്ച് അളവിൽ ഒരു പ്രാവശ്യം ഉപയോഗിക്കാമെന്ന് സുശ്രുതാചാര്യൻ നിർദേശിക്കുന്നുണ്ട്നിർദ്ദേശിക്കുന്നുണ്ട്. കടുക്കാ വെന്തതിനുശേഷം പ്രത്യേകം എടുത്തു കുരുകളഞ്ഞ് നെയ്യിൽ വറുത്തരച്ചും ലേഹ്യത്തിൽ ചേർക്കാറുണ്ട്. ഇപ്രകാരമാണ് കേരളത്തിൽ ചെയ്തുകാണുന്നത്. ഒരു യോഗത്തിനു 100 കടുക്ക എന്നു പ്രത്യേകം വിധിച്ചിട്ടുണ്ടെങ്കിലും ഒരു കടുക്ക അരപ്പലം എന്ന കണക്കിനു 50 പലം കടുക്ക പൊടിച്ചു കഷായത്തിൽ അരച്ചുചേർത്തും ചിലർ രസായനം തയ്യാറാക്കിവരുന്നുണ്ട്.
 
{{സർവ്വവിജ്ഞാനകോശം|അഗസ്ത്യരസായനം}}
"https://ml.wikipedia.org/wiki/അഗസ്ത്യരസായനം" എന്ന താളിൽനിന്ന് ശേഖരിച്ചത്