"അഗേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 43:
മിക്കവാറും എല്ലാ പ്രദേശങ്ങളിലും സുലഭമായി കണ്ടുവരുന്ന ധാതുവാണ് അഗേറ്റ്. ലാവാപ്രവാഹങ്ങൾക്കിടയിലെ വിദരങ്ങളിലാണ് ഇവ സാധാരണയായി രൂപംകൊള്ളുന്നത്. തണുത്തുറയുന്ന ലാവ ഘനീഭവിക്കുന്നതിനുമുമ്പ് അതിലടങ്ങിയിരിക്കുന്ന ബാഷ്പങ്ങൾ കുമിളിച്ച് ഘനീകൃതശിലകൾക്കിടയിൽ വിദരങ്ങൾ സൃഷ്ടിക്കുന്നു. ഇവയിൽ ഉറഞ്ഞുകൂടുന്ന സിലികാമയജലം ചുറ്റുമുള്ള ശിലകളിലെ ആയസവസ്തുക്കളുമായി പ്രതിപ്രവർത്തിച്ച് ഇരുമ്പിന്റെ ലവണങ്ങൾ ഉത്പാദിപ്പിക്കുന്നു. കുഴമ്പുപരുവത്തിലുള്ള സിലികയിൽ ഈ ലവണങ്ങൾ വിസരിച്ചശേഷം ഉണ്ടാകുന്ന ഇരുമ്പിന്റെ ഹൈഡ്രോക്സൈഡുകളാണ് വർണ പാളികകളായിത്തീർന്ന്, അഗേറ്റിന്റെ അവസ്ഥിതിക്ക് നിദാനമാകുന്നത്.
 
വർണവൈചിത്ര്യംകൊണ്ട് അത്യാകർഷകങ്ങളായ ആഭരണങ്ങളുണ്ടാക്കാൻ അഗേറ്റുകൾ ഉപയോഗിച്ചുവരുന്നു. ശാസ്ത്രോപകരണങ്ങൾ, അലങ്കാരസാധനങ്ങൾ, മെഡലുകൾ, ചാണകൾ, കുടക്കാലുകൾ എന്നിവയും ഇവകൊണ്ടു നിർമിക്കപ്പെടുന്നുനിർമ്മിക്കപ്പെടുന്നു.
 
== അമേരിക്കയിലും ഇന്ത്യയിലും ==
"https://ml.wikipedia.org/wiki/അഗേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്