"അക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: de:Axis (human decision), pl:Axis (human decision), simple:Axis (human decision), fr:Axis (human decision), es:Axis (human decision)
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1:
ഗണിതശാസ്ത്രത്തിൽ ബിന്ദുസ്ഥാനങ്ങളെ നിർദേശിക്കാനുള്ളനിർദ്ദേശിക്കാനുള്ള ആധാരരേഖയ്ക്ക് '''അക്ഷം''' (Axis) എന്നു പറയുന്നു. കറങ്ങുന്ന ഭൗതികവസ്തുക്കളുടെ [[അച്ചുതണ്ട്]] എന്ന അർഥത്തിലുംഅർത്ഥത്തിലും അക്ഷം എന്ന പദം ഉപയോഗിക്കാറുണ്ട്. വിശ്ളേഷകജ്യാമിതിയിൽ (Analytical Geometry) ഒരു സ്ഥിരബിന്ദുവിനെയും ആ ബിന്ദുവിൽക്കൂടിയുള്ള രണ്ടു വിഭിന്ന നേർവരകളെയും ആധാരമാക്കിയാണ് അവയുടെ സമതലത്തിലെ [[ബിന്ദു|ബിന്ദുക്കൾ]] നിർദേശിക്കപ്പെടുന്നത്നിർദ്ദേശിക്കപ്പെടുന്നത്. ഈ ആധാരരേഖകൾ (അക്ഷങ്ങൾ) പരസ്പരം ലംബമാകാം; അല്ലാതെയുമാകാം. ത്രിമാനവിശ്ളേഷകജ്യാമിതിയിൽ (Three Dimensional Analytical Geometry) മൂന്ന് അക്ഷങ്ങൾ ഉണ്ടായിരിക്കും.
 
ഭൂമിയുടെ അച്ചുതണ്ടിനും അക്ഷമെന്നുപറയും. ഇതു സൂര്യപഥതലവുമായി ശരാശരി 66<sup>o</sup>30' ചരിവിൽ സ്ഥിതി ചെയ്യുന്നു. കാന്തദണ്ഡിന്റെ ദക്ഷിണോത്തരധ്രുവങ്ങൾ യോജിപ്പിക്കുന്ന രേഖയ്ക്കും പ്രകാശ വിജ്ഞാനീയത്തിൽ പ്രകാശരശ്മികൾ ക്രിസ്റ്റലിൽക്കൂടി ഒരേ സംവേഗത്തിൽ (momentum) പോകുന്ന ദിശയ്ക്കും അക്ഷമെന്നു പറയുന്നു.
"https://ml.wikipedia.org/wiki/അക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്