"അക്കാന്തോപ്ടെറിജിയൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 26 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q660475 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 20:
അക്കാന്തോപ്ടെറിജിയൈ മത്സ്യഗോത്രത്തിൽ 17 ഉപഗോത്രങ്ങളും 137-ഓളം കുടുംബങ്ങളും ഉദ്ദേശം 1,200 ജീനസുകളുമുണ്ട്.
 
ചൂരമത്സ്യങ്ങളും (Tunas) അയലയും ഉൾപ്പെടുന്ന സ്കോബ്രിഡേ കുടുംബത്തിനാണ് ഏറ്റവും സാമ്പത്തിക പ്രാധാന്യം. സ്കീനിഡേ (Sciaenidae),<ref>http://www.briancoad.com/NCR/Sciaenidae.htm Sciaenidae</ref> സെറാനിഡേ (Serranidae),<ref>http://animaldiversity.ummz.umich.edu/site/accounts/pictures/Serranidae.html Serranidae</ref> സ്കോർപീനിഡേ (Scorpaenidae),<ref>http://animaldiversity.ummz.umich.edu/site/accounts/pictures/Scorpaenidae.html Scorpaenidae</ref> കരാഞ്ജിഡേകരാജ്ഞിഡേ (Carangidae),<ref>http://animaldiversity.ummz.umich.edu/site/accounts/pictures/Carangidae.html Carangidae</ref> സിക്ലിഡേ, പെഴ്സിഡേ (Percidae) എന്നീ വിഭാഗങ്ങളിലെ മത്സ്യങ്ങളും വാണിജ്യപ്രാധാന്യമുള്ളവയാണ്.<ref>http://pond.dnr.cornell.edu/nyfish/Percidae/percidae.html percidae</ref> അക്വേറിയങ്ങളിൽ വളർത്താറുള്ള 'സൂര്യ' മത്സ്യങ്ങൾ, നീലമത്സ്യങ്ങൾ തുടങ്ങിയവ ഈ ഗോത്രത്തിൽപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അക്കാന്തോപ്ടെറിജിയൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്