"കംപൈലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
കം‌പൈലേഷന് പൊതുവിൽ ഉപയോഗിക്കുന്ന മാതൃകയാണ് [[അനാലിസിസ്-സിന്തെസിസ് മാതൃക]].അനാലിസിസ് ഭാഗം മൂലഭാഷയെ ഘടകഭാഗങ്ങളായിവിഭജിച്ച് മദ്ധ്യവർത്തിഭാഷ നിർമ്മിക്കുന്നു.ഈ സമയം മൂലപ്രോഗ്രാമിന്റെ കാരകങ്ങൾ നിർണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു.ഇത് [[ട്രീ]] എന്നറിയപ്പെടുന്ന അധികാരശ്രേണിയിലാണ് (Hierarchy) നിർവഹിക്കുന്നത്.ഈ പശ്ചാത്തലത്തിൽ വിശേഷിച്ചുപയോഗിക്കുന്നത് [[സിന്റാക്സ് ട്രീ]] ആണ്.ഇതിലെ ഓരോ [[നോഡ്|നോഡും]] കാരകത്തേയും [[ചിൾഡ്രൻ]] കാരകത്തിന്റെ [[ആർഗ്യുമെന്റ്|ആർഗ്യുമെന്റിനേയും]] പ്രതിനിധീകരിക്കുന്നു. ‍
 
അനാലിസിസ് ഭാഗത്ത് മൂലപ്രോഗ്രാമിനെ കൈകാര്യം ചെയ്യുന്നതിനായി അനവധി സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ ഉപകരണങ്ങൾ ഉപയോഗിച്ചുവരുന്നു.അവയിൽ പ്രധാനപ്പെട്ടവ [[സ്ട്രൿചർ എഡിറ്ററുകള്]]‍,[[പ്രെറ്റി പ്രിന്ററുകൾ]],[[സ്റ്റാറ്റിക് ചെക്കറുകള്]]‍,[[ഇന്റെർപ്രെറ്ററുകൾ]] എന്നിവയാണ്.
 
സിന്തസിസ് ഭാഗം ലക്ഷ്യഭാഷയെ ഈ മദ്ധ്യവർത്തിഭാഷയിൽ നിന്നും നിർമ്മിച്ചെടുക്കുന്നു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2279652" എന്ന താളിൽനിന്ന് ശേഖരിച്ചത്