പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
[[ഓഹരി|ഓഹരികൾ]] മുഴുവൻ വിറ്റുകൊള്ളണമെന്നില്ല. സാധാരണയായി കമ്പനിയുടെ ആരംഭത്തിൽ ഓഹരികൾ മുഴുവൻ വില്ക്കാൻ വേണ്ടി നീക്കിവയ്ക്കുക (ഇഷ്യൂ ചെയ്യുക) പതിവില്ല. കാലക്രമത്തിൽ മൂലധനം ആവശ്യമായി വരുന്നതനുസരിച്ച് പണമാക്കാവുന്നരീതിയിൽ ഒരുഭാഗം കരുതിവച്ചിരിക്കും. അതിനാലാണിതിനെ ''നോമിനൽ'' മൂലധനമെന്നു പറയുന്നത്.
 
അംഗങ്ങളുടെ ബാധ്യതയ്ക്കുബാദ്ധ്യതയ്ക്കു ക്ലിപ്തത നിശ്ചയിച്ചിട്ടുള്ള എല്ലാ കമ്പനികളുടെയും മെമ്മോറാണ്ടത്തിൽ അംഗീകൃതമൂലധനം എത്രയാണെന്ന് കാണിച്ചിരിക്കണമെന്ന് കമ്പനി നിയമം അനുശാസിക്കുന്നു.
 
== അവലംബം ==
35,273

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2279630" എന്ന താളിൽനിന്ന് ശേഖരിച്ചത്