"എംഡി5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) Mad-a-prav (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
വരി 20:
 
==ചരിത്രം==
1991ൽ റോൺ റിവെസ്റ്റ് (Ron Rivest) MD4 ന് പകരമായി രൂപകൽപ്പന ചെയ്തതാണ് MD5. 1996 ൽ ഇതിന്റെ രൂപകൽപ്പനയിൽ ഒരു പിഴവ് കണ്ടെത്തുകയുണ്ടായി, പക്ഷേ അതാത്രഅതത്ര സാരമുള്ളതായിരുന്നില്ലെങ്കിലും, SHA-1 പോലെയുള്ള മറ്റ് അൽഗോരിതങ്ങളെ ആശ്രയിക്കുവാൻ ക്രിപ്റ്റോഗ്രാഫർമാർ ശുപാർശ ചെയ്യാൻ തുടങ്ങിയിരുന്നു. 2004 ൽ കൂടുതൽ ഗൗരവമുള്ള പിഴവുകൾ കണ്ടെത്തുകയും ചെയ്തു. ഇത് ഈ അൽഗോരിതത്തിന്റെ ശേഷമുള്ള ഉപയോഗത്തിനെതിരെയുള്ള ശക്തമായ ചോദ്യങ്ങൾ ഉയർന്നുവരാൻ കാരണമാവുകയും ചെയ്തു.<ref name="autogenerated1">Xiaoyun Wang, Dengguo Feng, Xuejia Lai, Hongbo Yu: [http://eprint.iacr.org/2004/199 Collisions for Hash Functions MD4, MD5, HAVAL-128 and RIPEMD], Cryptology ePrint Archive Report 2004/199, 16 Aug 2004, revised 17 Aug 2004. Retrieved July 27, 2008.</ref><ref name="autogenerated2">J. Black, M. Cochran, T. Highland: [http://www.cs.colorado.edu/~jrblack/papers/md5e-full.pdf A Study of the MD5 Attacks: Insights and Improvements], March 3, 2006. Retrieved July 27, 2008.</ref> 2007 ൽ അജേൺ ലെൻസ്ട്രയുടെ (Arjen Lenstra) നേതൃത്വത്തിലുള്ള ഒരു കൂട്ടം ഗവേഷകർ ഒരേ MD5 വില (MD5 checksum) ലഭിക്കുന്ന ഒരു ജോഡി പ്രമാണങ്ങൾ നിർമ്മിക്കുന്നതെങ്ങനെയെന്ന് കാണിച്ചുതന്നു.<ref>Marc Stevens, Arjen Lenstra, Benne de Weger: [http://www.win.tue.nl/hashclash/SoftIntCodeSign/ Vulnerability of software integrity and code signing applications to chosen-prefix collisions for MD5], Nov 30, 2007. Retrieved Jul 27, 2008.</ref> 2008 ഡിസംബറിൽ മറ്റൊരു കൂട്ടം ഗവേഷകർ ഈ വിദ്യയുപയോഗിച്ച് എസ്.എസ്.എൽ. സാക്ഷ്യപത്രത്തിന്റെ (SSL certificate) സാധുത വ്യജമായി സൃഷ്ടിക്കുന്നതെങ്ങനെയെന്നും വെളിവാക്കി ഈ അൽഗോരിതം ആക്രമണങ്ങൾക്ക് വിധേയമാകുമെന്ന് കാണിച്ചുതരികയും ചെയ്തു.<ref name="sslHarmful">{{cite web|url=http://www.win.tue.nl/hashclash/rogue-ca/|title=MD5 considered harmful today|last=Sotirov|first=Alexander |coauthors=Marc Stevens, Jacob Appelbaum, Arjen Lenstra, David Molnar, Dag Arne Osvik, Benne de Weger|date=2008-12-30|accessdate=2008-12-30}} [http://events.ccc.de/congress/2008/Fahrplan/events/3023.en.html Announced] at the 25th [[Chaos Communication Congress]].</ref><ref name="browserflaw">{{cite web
|url=http://news.cnet.com/8301-1009_3-10129693-83.html
|title=Web browser flaw could put e-commerce security at risk
"https://ml.wikipedia.org/wiki/എംഡി5" എന്ന താളിൽനിന്ന് ശേഖരിച്ചത്