"അംഗദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
||
വരി 1:
{{prettyurl|Angada}}
[[രാമായണം|രാമായണത്തിൽ]] പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു വാനരനാണ് '''അംഗദൻ'''. വാനരരാജാവായ [[ബാലി (ഹൈന്ദവം)|ബാലിയുടെ]] പുത്രൻ. പുരാണങ്ങൾ പ്രകീർത്തിക്കുന്ന [[പഞ്ചകന്യക|പഞ്ചകന്യകമാരിൽ]] ഒരാളായ [[താര|താരയാണ്]] അംഗദന്റെ മാതാവ്. അംഗദൻ [[ബൃഹസ്പതി|ബൃഹസ്പതിയുടെ]] അംശാവതാരമാണെന്ന് [[കമ്പരാമായണം|കമ്പരാമായണത്തിൽ]] ഒരു സൂചനയുണ്ട്. അംഗദൻ ദൗത്യകർമത്തിന് പ്രസിദ്ധനാണ്. സീതാന്വേഷണാർഥം [[സുഗ്രീവൻ]] അയച്ച വാനരസേനയിലെ പ്രമുഖാംഗം, തികഞ്ഞ രാമഭക്തൻ, [[ഹനുമാൻ|ഹനുമാനെപ്പോലെ]] ബലവാനും സാഹസികനും ബുദ്ധിശാലിയും വിവേകിയും
സംസ്കൃതസാഹിത്യത്തിൽ രാമായണകഥയെ ആധാരമാക്കിയുള്ള നിരവധി കാവ്യങ്ങളിൽ അംഗദന്റെ ധീരതയുടെയും
[[രാമായണം|രാമായണത്തിൽത്തന്നെ]] [[ശത്രുഘ്നൻ|ശത്രുഘ്നന്റെ]] ഒരു പുത്രനും [[മഹാഭാരതം|മഹാഭാരതത്തിൽ]] കുരുക്ഷേത്ര യുദ്ധത്തിൽ പങ്കെടുത്ത ഒരു സേനാനിയും (ദ്രോണപർവം, XXV:38), [[ഭാഗവതം|ഭാഗവതത്തിൽ]] കൃഷ്ണസഹോദരനായ ഗദന്റെ ഒരു പുത്രനും അംഗദൻ എന്ന പേരിൽ അറിയപ്പെടുന്നു. <ref>http://mythfolklore.net/india/encyclopedia/angada.htm</ref>
|