"30 സെയിന്റ് മേരി ആക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഏഷ്യയിലെ അംബരചുംബികൾ നീക്കം ചെയ്തു; വർഗ്ഗം:അംബരചുംബികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 23:
പ്രശസ്ത വാസ്തുശില്പി [[Norman Foster|നോർമാൻ ഫോസ്റ്ററും]] സംഘവുമാണ് കെട്ടിടത്തിന്റെ രൂപകല്പന നിർവ്വഹിച്ചിരിക്കുന്നത്. സാധാരണ അംബരചുംബികളിൽനിന്നും വ്യത്യസ്തമായി, ചതുരസ്തംഭാകൃതിയിലോ സ്തൂപികാകൃതിയിലോ ഉള്ളതല്ല എന്നതാണ് 30 സെയിന്റ് മേരി ആക്സിന്റെ ശ്രദ്ധേയതയ്ക്ക് പിന്നിലെ ഒരു ഘടകം. ലണ്ടൺ നഗരത്തിലെ ക്ലാസിക് മന്ദിരങ്ങൾക്കിടയിലും ഈ ആധുനിക മന്ദിരം ഇന്ന് വളരേയധികം പ്രശസ്തിയാർജ്ജിച്ചിട്ടുണ്ട്.
 
==നിർമ്മാണം==
==നിർമാണം==
[[Skanska|സ്കാൻസ]] എന്ന കമ്പനിക്കായിരുന്നു 30 സെയിന്റ് മേരി ആക്സിന്റെ നിർമ്മാണ ചുമതല. 2003ൽ അവർ നിർമ്മാണം പൂർത്തിയാക്കി. സ്വിസ് റെ എന്ന ഒരു സാമ്പത്തിക സ്ഥാപനമായിരുന്നു ആദ്യം ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. ആയതിനാൽ സ്വിസ് റെ ടവർ എന്ന ഒരു പേരും 30 സെയിന്റ് മേരി ആക്സിന് ഉണ്ടായിരുന്നു.<ref name=build>{{cite web|url=http://www.building.co.uk/story.asp?storycode=3111783|title=30 St Mary Axe: A gherkin to suit all tastes |last=Spring |first=Martin |year=2008 |work=Building.co.uk |accessdate=2010-02-07}}</ref>
 
ഊർജോപഭോഗത്തിലുള്ളഊർജ്ജോപഭോഗത്തിലുള്ള ക്ഷമതയാണ് ഈ കെട്ടിടത്തിന്റെ മറ്റൊരു പ്രത്യേകത. 30 സെയിന്റ് മേരി ആക്സിന്റേതിനു സമാനമായ ഒരു സാധാരണ കെട്ടിടം ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ പകുതി മാത്രമേ ഇവിടെ ചിലവാകുന്നുള്ളൂചെലവാകുന്നുള്ളൂ.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/30_സെയിന്റ്_മേരി_ആക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്