"ഓമനപ്രാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തമിഴ്‌നാടീന്റെ സംസ്ഥാന പക്ഷി
വരി 17:
}}
 
[[മൈന|മൈനയെക്കാൾ]] അല്പം വലിയ ഒരു [[പക്ഷി|പക്ഷിയാണ്‌]] '''ഓമനപ്രാവ്''' എന്നറിയപ്പെടുന്നത്. ഇതിന്റെ ശാസ്ത്രനാമം: ''കാൽക്കൊഫാപ്സ് ഇൻഡിക്ക (Chalcophaps indica)'' എന്നാണ്‌. [[കേരളംതമിഴ്‌നാട്|കേരളത്തിൽതമിഴ്‌നാടീന്റെ]] ധാരാളമായിസംസ്ഥാന കാണപ്പെടുന്നപക്ഷിയായ ഓമനപ്രാവ് [[കേരളം|കേരളത്തിലും]] പക്ഷികൂടാതെ [[മൈസൂർ]], [[ബംഗാൾ]], [[ബീഹാർ]], [[ഒറീസ]], [[ആന്ധ്ര]] എന്നിവിടങ്ങളിലും സുലഭമാണ്. മൊത്തത്തിൽ തവിട്ടു കലർന്ന പാടല നിറമാണ് ഈ പ്രാവിനുള്ളത്. ശരീരത്തിന്റെ മുകൾ ഭാഗത്തിന് തിളങ്ങുന്ന [[പച്ച]] നിറവും, തലയുടെ മുകൾ ഭാഗത്തിന് വെള്ള നിറവും കാണാം. വാൽ ചെറുതും കറുപ്പുനിറമുള്ളതുമാണ്. നിരവധി വർണങ്ങൾ ചേർന്ന അഴകൊത്ത ഇതിന്റെ രൂപമാണ് ഓമനപ്രാവ് എന്ന പേര് ഇതിനു നേടികൊടുത്തത്. ആൺ-പെൺ പ്രാവുകളെ ബാഹ്യപ്രകൃതി മൂലം തിരിച്ചറിയാനാവില്ല. [[കാട്|കാടുകളിലും]] [[വൃക്ഷം|വൃക്ഷങ്ങൾ]] ഇടതിങ്ങിയ പ്രദേശങ്ങളിലും ഇവ അധികമായി കാണപ്പെടുന്നു.<ref>http://www.naturia.per.sg/buloh/birds/Chalcophaps_indica.htm Emerald Dove</ref>
 
== ആഹാരസമ്പാദനം ==
"https://ml.wikipedia.org/wiki/ഓമനപ്രാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്