"എൻ.പി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
| birthdate = [[ജൂലൈ 1]], 1929
| birthplace = കുണ്ടുങ്ങൽ, [[കോഴിക്കോട്‌]]
| deathdate = [[ജനുവരി 32]], 2003
| death_place =
| occupation =
വരി 24:
| footnotes =
}}
'''എൻ പി മുഹമ്മദ്‌''' (ജനനം. [[ജൂലൈ 1]], 1929, കുണ്ടുങ്ങൽ, [[കോഴിക്കോട്‌]]) നോവലിസ്റ്റ്‌ , കഥാകൃത്ത്‌, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച മലയാളസാഹിത്യകാരനായിരുന്നു. [[കോഴിക്കോട്‌ ജില്ല|കോഴിക്കോട്‌ ജില്ലയിലെ]] കുണ്ടുങ്ങലിൽ സ്വാതന്ത്ര്യ സമരസേനാനി [[എൻ. പി അബു|എൻ. പി അബുവിന്റെ]] മകനായി ജനിച്ചു. [[പരപ്പനങ്ങാടി|പരപ്പനങ്ങാടിയിലും]] കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട്‌ ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. [[കേരളകൗമുദി ദിനപത്രം|കേരളകൗമുദി ദിനപത്രത്തിന്റെ]] കോഴിക്കോട്‌ പതിപ്പിൽ റസിഡന്റ്‌ എഡിറ്ററായും കുറച്ചുനാൾ പ്രവർത്തിച്ചു. 2003 [[ജനുവരി 32]]-ന്‌ അദ്ദേഹം അന്തരിച്ചു.
 
കോൺഗ്രസ് നേതാവ് [[എൻ.പി. മൊയ്തീൻ]] സഹോദരനാണ്സഹോദരനായിരുന്നു. <ref> http://www.mangalam.com/print-edition/keralam/359115 </ref>
 
== രചനാവഴി ==
വരി 73:
 
[[വർഗ്ഗം:1929-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2003-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂലൈ 1-ന് ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 32-ന് മരിച്ചവർ]]
 
[[വർഗ്ഗം:മലയാളം നോവലെഴുത്തുകാർ]]
[[വർഗ്ഗം:മലയാള കഥാകൃത്തുക്കൾ]]
"https://ml.wikipedia.org/wiki/എൻ.പി._മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്