വരി 68:
 
:വിക്കി മീഡിയ കോമൺസിലുള്ള ചിത്രങ്ങളേ ഇംഗ്ലീഷിൽ നിന്ന് തർജ്ജമ ചെയ്ത ലേഖനങ്ങളിൽ ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടുകയുള്ളൂ. ശരിയായ ലൈസൻസുള്ള ചിത്രങ്ങളേ വിക്കി മീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കൂ. ഈ ചിത്രങ്ങൾ അവയുടെ യഥാർത്ഥ ഉടമസ്ഥർ വിക്കിപീഡിയയിൽ ചേർക്കാൻ അനുമതി നൽകിയവയല്ല. അങ്ങനെയുള്ള ചിത്രങ്ങൾ ചില സാഹചര്യങ്ങളിൽ ന്യായോപയോഗം എന്ന നിലയിൽ അതത് വിക്കിപീഡിയകളിൽ ചേർക്കാൻ സാധിക്കും (കോമൺസിൽ സാധിക്കില്ല). വാർത്താപ്രാധാന്യമുള്ള ഒരു സംഭവം, ഒരു ചലച്ചിത്രത്തിന്റെ പോസ്റ്റർ ഇങ്ങനെയുള്ള സംഭവങ്ങളാണ് ന്യായോപയോഗപ്രകാരം ചേർക്കാൻ സാധിക്കുക. ഞാൻ ഈ ലേഖനത്തിലെ ചിത്രങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിലുണ്ടായിരുന്നത് മലയാളം വിക്കിപീഡിയയിലും അപ്‌ലോഡ് ചെയ്യുകയാണ് ചെയ്തത്. ചിത്രങ്ങളുടെ സംവാദം താളിൽ ലൈസൻസ് വിവരങ്ങളും മറ്റും ചേർത്തിട്ടുള്ളത് ശ്രദ്ധിക്കുക. --[[ഉ:Drajay1976|അജയ്]] ([[ഉസം:Drajay1976|സംവാദം]]) 14:25, 28 ഓഗസ്റ്റ് 2015 (UTC)
 
== അതിവേഗ റെയിൽ ഗതാഗതം - ലയനം ==
 
താങ്കൾ [[അതിവേഗ റെയിൽ ഗതാഗതം]] എന്ന ലേഘനത്തിൽ നടത്തിയ തിരുത്തിന് നന്ദി. ഈ ലേഘനത്തെ അതേ വിഷയത്തിലുള്ള "അതിവേഗതീവണ്ടികളി"ലേക്ക് ലയിപ്പിക്കാൻ ആലോചിക്കുന്നു. ദയവായി താങ്കളുടെ അഭിപ്രായം [[സംവാദം:അതിവേഗതീവണ്ടികൾ]] എന്ന താളിൽ അറിയിക്കുക. - [[ഉപയോക്താവ്:Jose Mathew C|ജോസ് മാത്യൂ]] ([[ഉപയോക്താവിന്റെ സംവാദം:Jose Mathew C|സംവാദം]]) 05:11, 1 ഡിസംബർ 2015 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Drajay1976" എന്ന താളിൽനിന്ന് ശേഖരിച്ചത്