"ജന്തുപൂജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
[[ശ്രീരാമന്റെ]] ഭൃത്യനായിരുന്ന '''ഹനുമാൻ''' ഹിന്ദുക്കൾക്ക് ആരാധനക്കർഹനാണു. [[ശിവന്റെ]] വാഹനമായ [[കാള]]യെയും ആരാധിക്കാറുണ്ട്. ശിവപ്രസാദത്തിനായി കാളയെ തൊഴുക, തലോടുക എന്നിവ പുണ്യകർമ്മമായി അനുഷ്ടിക്കുന്നു. [[പശുവും]] [[ബ്രാഹ്മണനും]] ഒരേദിവസം സൃഷ്ടിക്കപ്പെട്ടുവെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. പശുവിൻ ''ചാണകം, ഗോമൂത്രം, പാൽ, തൈരു, നെയ്യ്'' ഇവ ചേർന്ന '''പഞ്ചഗവ്യം''' ആത്മശുദ്ധിപ്രദമാണത്രെ. [[ജന്മാഷ്ടമി]]നാളിൽ പശുക്കളെയും, കാളകളെയും ആടായാഭരണങ്ങൾ ചാർത്തി എഴുന്നള്ളിച്ചു കൊണ്ടുനടക്കുക മധുരയിലെ ഉത്സവത്തിന്റെ ഭാഗമാണു. [[തമിഴ് നാട്| തമിഴ്നാട്ടിൽ]] '''മാട്ടുപ്പൊങ്കൽ''' കന്നുകാലികളുടെ ഉത്സവമാണു.
[[File:Ashoka Pillar, Sarnath.jpg|thumb|200px|left|അശോക സ്തംഭം സാരാനാഥ്]]
"https://ml.wikipedia.org/wiki/ജന്തുപൂജ" എന്ന താളിൽനിന്ന് ശേഖരിച്ചത്