"കാൾ ലിനേയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
വരി 65:
 
1758-ൽ സിസ്റ്റെമാ നാച്യുറേയുടെ പത്താം പതിപ്പ് പുറത്തിറങ്ങിയതോടെ, അത്, അന്നു വരെ നിലനിന്നിരുന്ന മറ്റെല്ലാ വർഗ്ഗീകരണസമ്പ്രദായങ്ങളുടേയും എന്നെന്നേക്കുമായുള്ള അന്ത്യത്തിനു കാരണമായി.
 
സിസ്റ്റെമാ നാച്യുറേയുടെ 12-ആം പതിപ്പാണ് ലിനേയസിൻ്റെ ജീവിതകാലത്ത് പുറത്തിറങ്ങിയ അവസാനത്തെ പതിപ്പ്. വെറും <ref>Bill Bryson (2003) - ''Short history of nearly everything'', Chapter 23 - ''The richness of being''</ref>
 
ഏറെക്കുറേ ലിനേയസ് വിഭാവനം ചെയ്ത വർഗീകരണരീതി തന്നെയാണ്‌ ഇന്നും ലോകമെമ്പാടും ഉപയോഗത്തിലിരിക്കുന്നത്. ഭൗതികഗുണങ്ങൾക്കു പുറമേ ജീവജാലങ്ങളുടെ ജനിതകവ്യതിയാനങ്ങളും ഇന്നത്തെ വർഗ്ഗീകരണരീതികളിൽ പരിഗണിക്കപ്പെടുന്നു. ഇതുൾക്കൊള്ളിക്കുന്നതിനായുള്ള പുതിയ തട്ടുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള രീതികളാണ് ഇക്കാലത്ത് ടാക്സോണമിസ്റ്റുകൾ ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/കാൾ_ലിനേയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്