"ഗ്വൈലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താൾ |
ചിത്രങ്ങൾ, അവലംബം |
||
വരി 1:
[[File:20090503 6305 Guilin.jpg|right|300px]]
[[ചൈന|ചൈനയിലെ]] [[ഗുവാങ്ക്സി]] പ്രവിശ്യയിലെ ഒരു പുരാതന നഗരമാണ് ഗ്വൈലിൻ (桂林, Guilin). "ഓസ്മാന്തസ് മരങ്ങളുടെ കാട്" എന്നാണ് ഈ പേരിനർത്ഥം. 47,47,963 ആണ് ജനസംഖ്യ.<ref>http://www.geohive.com/cntry/cn-45.aspx China Census 2010</ref> പ്രകൃതിഭംഗിക്ക് പ്രശസ്തമായ ഗ്വൈലിനിലേക്ക് വിമാന, തീവണ്ടി സർവീസുകൾ ലഭ്യമാണ്. 'ഗ്വൈലിനിലെ പ്രകൃതിഭംഗി സ്വർഗ്ഗത്തിനുകീഴിൽ ഏറ്റവും സുന്ദരമാണെന്ന്' ചൈനയിൽ ഒരു പഴമൊഴിയുണ്ട്.<ref>http://en.glut.edu.cn/english/011guilin%20tour/001%20guilin%201.htm</ref>
==ചരിത്രം==
ബി. സി. 314-ഇൽത്തന്നെ ഇന്നത്തെ ഗ്വൈലിന്റെ സ്ഥാനത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു. ബി. സി. 111-ഇൽ ശി ആൻ പ്രവിഷ്യ സ്ഥാപിക്കപ്പെട്ടു. ക്രിസ്തുവർഷം 507-ൽ ഗ്വൈഷൗ എന്ന് പുനർനാമകരണം ചെയ്തു. ടാങ്ങ്, സോങ്ങ് രാജവംശങ്ങളുടെ കാലത്ത് ഒരു നഗരമായി വളർന്നു. കനാലുകൾ കുഴിക്കപ്പെടുകയും ഒരു പട്ടാള ബാരക്ക് നിർമ്മിക്കപെടുകയും ചെയ്തു. 1940-ഇലാണ് ഗ്വൈലിന് ഇന്നത്തെ പേർ ലഭിച്ചത്.<ref>http://www.justchina.org/china/guilin/guilin-history.asp</ref><ref>http://www.travelchinaguide.com/cityguides/guangxi/guilin/</ref> 1981-ഇൽ സ്റ്റേറ്റ് കൗൺസിൽ ഗ്വൈലിന്റെ സാംസ്കാരിക/ചരിത്ര പ്രാധാന്യമുള്ള നിർമ്മിതികളും പ്രകൃതിഭംഗിയും സംരക്ഷിക്കണമെന്ന് തീരുമാനിച്ചു.<ref>http://www.greatwall-of-china-beijing.com/guilin-travel.html#.UUc8KxeG1Lo</ref><ref>http://www.chinatourguide.com/guilin/guilin_history.html</ref>
==ഭൂമിശാസ്ത്രം==
{{cite web
|url=http://old-cdc.cma.gov.cn/shuju/search1.jsp?dsid=SURF_CLI_CHN_MUL_MMON_19712000_CES&tpcat=SURF&type=table&pageid=3
|title= 中国地面国际交换站气候标准值月值数据集(1971–2000年)
|publisher= [[China Meteorological Administration]]
|accessdate=2010-05-25 }}</ref>
<gallery heights=210px perrow=5 mode="packed">
1 li jiang guilin yangshuo 2011.jpg|ലീ നദി
1 ping an longji terrace 2011.jpg|നെല്വയലുകൾ
Reed flute cave.jpg|ഗുഹ
</gallery>
==സമ്പദ്ഘടന==
ആളോഹരി ജീ. ഡീ. പി. ¥19435 ആണ് (2009). 659 ചൈനീസ് നഗരങ്ങളിൽ 125-ആമതാണിത്. മരുന്നുകൾ, ടയറുകൾ, വളം,, സിൽക്ക്, സുഗന്ധദ്രവ്യങ്ങൾ, വീഞ്ഞ്, ചായ എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ. ഒരു താപോർജ നിലയവും, സിമന്റ് ഫാക്റ്ററിയും, ചെറിയ തുണിമില്ലുകളും മാത്രമുണ്ടായിരുന്ന ഗ്വൈലിനിൽ ഇലക്റ്റ്രോണിക്സ്, ബസ്സ് നിർമ്മാണ ശാലകളും, വിനോദസഞ്ചാര കേന്ദ്രങ്ങളും ഇപ്പോഴുണ്ട്.<ref>{{cite web | url=http://www.britannica.com/EBchecked/topic/324390/Guilin | title=Guilin (China) Encyclopaedia Britannica | publisher=Encyclopaedia Britannica (Online) | accessdate=11 July 2013}}</ref>
<ref>{{cite web | url=http://www.china-window.com/china_economy/china_economy_guide/china-economy-guilin.shtml | title=Guilin Economy; china Window | accessdate=11 July 2013}}</ref>
==ഗതാഗതം==
അന്തർദേശീയ വിമാനത്താവളവും അതിവേഗ തീവണ്ടിപാതയും ഗ്വൈലിൻ നഗരത്തിനുണ്ട്. 28 ഡിസംബർ 2014-ൽ നിർമ്മിക്കപ്പെട്ട അതിവേഗ തീവണ്ടിപാത ഗുവാങ്ങ്ഷൗ, ശാങ്ഹായ്, [[ബെയ്ജിങ്]] നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.<ref>[http://chinatour.net/news/high-speed-trains-guilin/ "High-speed Trains Available in Guilin" ChinaTour.Net] ശേഖരിച്ചത് 2014-12-29</ref>
==വിദ്യാഭ്യാസം==
നോർമ്മൽ, മെഡിക്കൽ, ടെക്നോളജിക്കൽ എന്നിങ്ങനെ മൂന്ന് സർവകലാശാലകളും, ഇലക്ട്രോണിക്ക് ടെക്നോളജി, ഏറോസ്പേസ് ടെക്നോളജി എന്നിവയ്ക്ക് പ്രത്യേക സർവകലാശാലകളുമുണ്ട്.
==പുറത്തേക്കുള്ള കണ്ണികൾ==
*[http://www.guilin.gov.cn/ ഗ്വൈലിൻ സർക്കാരിന്റെ ഔദ്യോഗിക വെബ്-സൈറ്റ്]
==അവലംബം==
{{reflist}}
|