"പൗലോസ് അപ്പസ്തോലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
'അപ്പസ്തോലനായ' പൗലോസ് (എബ്രായ: שאול התרסי‎ Šaʾul HaTarsi, "തര്‍സൂസിലെ പൗലോസ്" - ca 5 - 67 CE)വിശുദ്ധ പത്രോസിനും നീതിമാനായ യാക്കോബിനും (James the Just)ഒപ്പം, ആദ്യകാല ക്രൈസ്തവസഭയുടെ എറ്റവും ശ്രദ്ധേയരായ മതപ്രചാരകന്‍മാരില്‍ ഒരാളായിരുന്നു. തര്‍സൂസില്‍ ജനിച്ച പൗലോസ്, പത്രോസ് ഉള്‍പ്പെടെയുള്ള പന്ത്രണ്ട് അപ്പസ്തോലന്മാരെപ്പോലെ, യേശുവിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ അനുയായിയോ സഹചാരിയോ ആയിരുന്നില്ല. അപ്പസ്തോലന്മാരുടെ നടപടികളുടെ പുസ്തകം അനുസരിച്ച്, ക്രിസ്തുമതത്തിലേക്ക് പൗലോസ് പരിവര്‍ത്തിതനായത്, ദമാസ്കസിലേക്കുള്ള യാത്രയില്‍ വഴിമദ്ധ്യേ, ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ദര്‍ശനം ലഭിച്ചതോടെയാണ്. തനിക്ക് സുവിശേഷം ലഭിച്ചത് മനുഷ്യരില്‍ നിന്നല്ല യേശുക്രിസ്തുവിന്റെ വെളിപ്പെടുത്തലില്‍ നിന്നാണ് എന്ന് പൗലോസ് അവകാശപ്പെട്ടിരുന്നു.
 
 
[[ar:بولس]]
[[az:Həvari Pavel]]
[[bg:Павел (апостол)]]
[[br:Paol Tarsos]]
[[bs:Sveti Pavao]]
[[ca:Pau de Tars]]
[[cs:Pavel z Tarsu]]
[[cy:Yr Apostol Paul]]
[[da:Paulus (Bibelen)]]
[[el:Απόστολος Παύλος]]
[[en:Paul the Apostle]]
[[eo:Sankta Paŭlo]]
[[es:Pablo de Tarso]]
[[et:Paulus]]
[[eu:San Paulo]]
[[fi:Paavali]]
[[fr:Paul de Tarse]]
[[fy:Paulus (apostel)]]
[[ga:Naomh Pól]]
[[hak:Pó-lò]]
[[he:פאולוס]]
[[hr:Sveti Pavao]]
[[hu:Pál apostol]]
[[id:Paulus dari Tarsus]]
[[is:Páll postuli]]
[[it:Paolo di Tarso]]
[[ja:パウロ]]
[[ko:파울로스]]
[[la:Paulus]]
[[lt:Apaštalas Paulius]]
[[mk:Апостол Павле]]
[[mn:Павел]]
[[mt:Pawlu minn Tarsu]]
[[nl:Paulus (apostel)]]
[[nn:Paulus]]
[[no:Apostelen Paulus]]
[[oc:Pau de Tars]]
[[pl:Paweł z Tarsu]]
[[pt:Paulo de Tarso]]
[[ro:Pavel (apostol)]]
[[ru:Апостол Павел]]
[[scn:Pàulu di Tarsu]]
[[sco:Saunt Paul]]
[[sh:Sveti Pavle]]
[[simple:Paul the Apostle]]
[[sk:Apoštol Pavol]]
[[sl:Sveti Pavel]]
[[sq:Shën Pali]]
[[sr:Свети апостол Павле]]
[[sv:Paulus]]
[[sw:Mtakatifu Paulo]]
[[ta:புனித பவுல்]]
[[th:พอลแห่งทาซัส]]
[[tl:Pablo ng Tarsus]]
[[tr:Pavlus]]
[[uk:Павло (апостол)]]
[[vec:San Pagoło]]
[[vi:Sứ đồ Phao-lô]]
[[zh:保羅]]
"https://ml.wikipedia.org/wiki/പൗലോസ്_അപ്പസ്തോലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്