"ശാന്ത പി. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരത്തെറ്റ് , References
വരി 1:
[[കേരളം|കേരളത്തിലെ]] പ്രമുഖ [[സിനിമ|ചലച്ചിത്ര]] പിന്നണിഗായിക.നൂറിലധികം ചിത്രങ്ങളില്‍ ഇരുനൂറിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
==ജീവിതരേഖ==
[[തൃശൂര്‍|തൃശൂരിലെ]] പ്രശസ്തമായ പൊതുവാള്‍ അമ്പാടി തറവാട്ടില്‍ ആര്‍. വാസുദേവ പൊതുവാള്‍ - ലക്ഷ്മി കുട്ടി ദമ്പതികളുടെ മൂത്ത മകളായി ജനനം.ഭര്‍ത്താവ് ആള്‍ ഇന്ത്യ റേഡിയോയിലെ നാടക പ്രൊഡ്യൂസറായിരുന്ന കെ.പത്മനാഭന്‍ നായര്‍. 1953 ല്‍ പുറത്തിറങ്ങിയ 'തിരമാല' എന്ന ചിത്രത്തിലൂടെ സിനിമാ ലോകതെത്തിലോകത്തെത്തി.<ref>
തേജസ് ദിനപ്പത്രം,2008 ജൂലൈ 27 ഒന്നാം പേജ് വാര്‍ത്ത.
</ref>
 
==പുരസ്കാരങ്ങള്‍==
* 1987ലെ1987-ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം.
==മരണം==
[[2008]] [[ജൂലൈ 26 ]]-ന് 79ആം വയസ്സില്‍ [[ചെന്നൈ|ചെന്നൈയിലെ]] സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. <ref>http://www.hindu.com/2008/07/27/stories/2008072758570800.htm</ref>
 
==ആധാരസൂചിക==
"https://ml.wikipedia.org/wiki/ശാന്ത_പി._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്