"ശാന്ത പി. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ താള്‍: കേരളത്തിലെ പ്രമുഖ ചലച്ചിത്ര പിന്നണിഗായിക.നൂറ...
 
വരി 1:
[[കേരളം|കേരളത്തിലെ]] പ്രമുഖ [[സിനിമ|ചലച്ചിത്ര]] പിന്നണിഗായിക.നൂറിലധികം ചിത്രങ്ങളില്‍ ഇരുനൂറിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
==ജീവിതരേഖ==
[[തൃശൂര്‍|തൃശൂരിലെ]] പ്രശസ്തമായ പൊതുവാള്‍ അമ്പാടി തറവാട്ടില്‍ ആര്‍.വാസുദേവ പൊതുവാള്‍ - ലക്ഷ്മി കുട്ടി ദമ്പതികളുടെ മൂത്ത മകളായി ജനനം.ഭര്‍ത്താവ് ആള്‍ ഇന്ത്യ റേഡിയോയിലെ നാടക പ്രൊഡ്യൂസറായിരുന്ന കെ.പത്മനാഭന്‍ നായര്‍.
 
==പുരസ്കാരങ്ങള്‍==
* 1987ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം.
"https://ml.wikipedia.org/wiki/ശാന്ത_പി._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്