"കൊക്ക-കോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Image:15-09-26-RalfR-WLC-0098.jpg നെ Image:Flasche_Coca-Cola_0,2_Liter.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:common
വരി 10:
| related = [[പെപ്സി]]
[[ഇറ്‌ൻ ബ്രൂ]]
[[RC Cola]]
[[Cola Turka]]
[[Zam Zam Cola]]
[[Mecca Cola]]
[[Virgin Cola]]
[[Parsi Cola]]
[[Qibla Cola]]
[[Evoca Cola]]
[[Corsica Cola]]
[[Breizh Cola]]

[[File:15Flasche Coca-09-26-RalfR-WLC-0098Cola 0,2 Liter.jpg|thumb|upright|Coca-Cola]]
[[File:Commercial. At the Coca Cola Plant BAnQ P48S1P06539.jpg|thumb|1941, [[മോൺട്രിയൽ]], [[കാനഡ]].]]
കാർബണേറ്റ് ചെയ്യപ്പെട്ട [[ലഘുപാനീയം]] ആണ് '''കൊക്ക-കോള''' (ചിലപ്പോൾ കോക്ക് എന്നും അറിയപ്പെടുന്നു) . ലോകത്തിൽ ഏറ്റവും പ്രചാരത്തിലുള്ള ലഘുപാനീയമാണിത്<ref>http://memory.loc.gov/ammem/ccmphtml/colainvnt.html</ref><ref>http://www.bbc.co.uk/dna/h2g2/A12590327</ref>. കൊക്ക-കോള കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്യൻ ഐക്യനാടുകളിലെ]] [[ജോർജ്ജിയ (അമേരിക്കൻ ഐക്യനാടുകൾ)|ജ്യോർജിയ സംസ്ഥാനത്തിലെ]], അറ്റ്ലാൻറ എന്ന പട്ടണത്തിലാണ്. 1884 -ൽ, ഈ പട്ടണത്തിൽ വച്ചാണ്, ഈ പാനീയം ആദ്യമായി ഉണ്ടാക്കപ്പെട്ടത്. കോക്കിന്റെ ഉപജ്ഞാതാവായ ജോൺ പെംബെർടൺ ഈ പാനീയം പ്രചരിപ്പിക്കുന്നതിൽ വിജയം കൈവരിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹത്തിൽ നിന്നും, ഇതിന്റെ ഉടമസ്ഥാവകാശം അസാ കാൻഡ്ലെർ എന്നയാൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അസാ കാൻഡ്ലെറുടെ കമ്പനിയാണ് ഇപ്പോഴും കൊക്ക-കോളയുടെ ഉടമസ്ഥർ. കാൻഡ്ലെറുടെയും, അദ്ദേഹത്തെ പിന്തുടർന്ന റോബെർട് വൂഡ്രഫ് മുതലായവരുടെയും ശ്രമം, കൊക്ക-കോളയെ അമേരിക്യൻ ഐക്യ നാടുകളിലെയും, പിന്നീട് ലോകത്തിലേത്തന്നെയും മുൻ‌നിരയിൽ എത്തിച്ചു.
"https://ml.wikipedia.org/wiki/കൊക്ക-കോള" എന്ന താളിൽനിന്ന് ശേഖരിച്ചത്