"വിലാപമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 54 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q134821 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 2:
{{Coord|31|46|36|N|35|14|3|E|type:landmark_scale:3000|display=title}}
[[File:Israel-Western Wall.jpg|thumb|250px|right|]]
[[File:Franciscus kotel.jpg|thumb|250px|left|]]
 
[[ജറുസലേം |ജറുസലേമിലെ]] പുരാതന ദേവാലയത്തിന്റെ പടിഞ്ഞാറെ മതിൽക്കെട്ടിന്റെ ഭാഗം. പടിഞ്ഞാറൻ മതിൽ എന്നും അറിയപ്പെടുന്നു. റോമൻ ആക്രമണകാരികൾ ഈ മതിൽ തകർത്തു. യഹൂദമതാനുയായികളുടെ പുണ്യതീർഥാടനസ്ഥാനം. പ്രാർഥിക്കാനും യാതനകളെച്ചൊല്ലി കരയാനും അവർ മതിലിനു മുന്നിൽ കൂടുന്നു. [[അറബി-ഇസ്രയേൽ യുദ്ധം]] (1967) വരെ വിലാപ മതിലിന്റെ നിയന്ത്രണം ജോർദാനായിരുന്നു.
"https://ml.wikipedia.org/wiki/വിലാപമതിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്