"താലിബാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78:
1994 നവംബറിൽത്തന്നെ, [[കന്ദഹാർ|കന്ദഹാറിനു]] വടക്കും, വടക്കുകിഴക്കുമായുള്ള [[ഉറൂസ്ഗാൻ]], [[സാബൂൾ]] പ്രവിശ്യകൾ, താലിബാന്റെ നിയന്ത്രണത്തിലായി. [[അഫ്ഗാനിസ്താനിലെ പ്രതിരോധകക്ഷികൾ|പ്രതിരോധകക്ഷികളുടെ]] സൈനികനേതാക്കൾക്കെതിരെ പൊതുവേ ജനങ്ങൾക്കുണ്ടായിരുന്ന വികാരം, താലിബാന് മുതലെടുക്കാൻ സാധിച്ചു എന്നതിന് പുറമേ, തങ്ങളുടെ എതിരാളികളെ, പണം കൊടുത്തും താലിബാൻ തങ്ങളുടെ പക്ഷത്തേക്ക് വരുത്തിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്.
 
പടീഞ്ഞാറ്‌പടിഞ്ഞാറ്‌ ദുറാനി അലിസായ് വംശത്തിലെ, ഗഫ്ഫാർ അഖുന്ദ്സാദേയുടെ{{ref_label|ഖ|ഖ|none}} നേതൃത്വത്തിലുള്ള എതിർപ്പുകൾ 1995 ജനുവരി മദ്ധ്യത്തോടെ താലിബാൻ അടിച്ചമർത്തി. ഇതിനു ശേഷം താലിബാൻ [[ഗസ്നി|ഗസ്നിയിലേക്ക്]] നീങ്ങി. [[ഹെക്മത്യാർ|ഹെക്മത്യാറുടെ]] സേനയിൽ നിന്ന് ആക്രമണം നേരിട്ടതൊടെനേരിട്ടതോടെ, ഗസ്നിയിലെ തദ്ദേശീയസൈനികനേതാവായിരുന്ന താജ് മുഹമ്മ്ദ്, താലിബാനോടൊപ്പം ചേർന്നു. ഹിസ്ബ് ഇ ഇസ്ലാമിയുടെ വീണ്ടുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് [[ബുർഹാനുദ്ദീൻ റബ്ബാനി|റബ്ബാനിയുടേയും]] [[മുഹമ്മദ് നബി മുഹമ്മദി|നബി മുഹമ്മദിയുടേയും]] സൈന്യങ്ങളും താലിബാനോടൊപ്പം ചേർന്നിരുന്നു.<ref name=afghans20/>
 
=== ഹെക്മത്യാറിന്റെ പരാജയപ്പെടുത്തുന്നു ===
"https://ml.wikipedia.org/wiki/താലിബാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്