"അൽ ഖാഇദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
== ചരിത്രം ==
[[സോവിയറ്റ് റഷ്യ|സോവിയറ്റ് റഷ്യയുടെ]] സഹായത്തോടെ അഫ്ഗാനിസ്ഥാനിൽ നിലവിലിരുന്ന ഭരണത്തിനെതിരായുള്ള കലാപത്തിൽ [[അഫ്ഗാനിസ്താനിലെ പ്രതിരോധകക്ഷികൾ|വിമതവിഭാഗത്തെ]] സഹായിക്കാൻ വിവിധ മുസ്ലിം നാടുകളിൽ നിന്ന് അഫ്ഘാനിസ്ഥാനിലെത്തിയ പോരാളികളുടെ കൂട്ടായ്മയാണ് സോവിയറ്റ് റഷ്യയുടെ തകർച്ചയോടുകൂടി അൽ ഖാഇദ യായിഖാഇദയായി പരിണമിച്ചത്.<ref>Inside Al Qaeda, written by Rohan Gunaratna</ref>അമേരിക്ക സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാനിലുള്ള കടന്നുകയറ്റത്തെ എതിർത്തിരുന്നു. സോവിയറ്റുകാരെയും അഫ്‌ഗാനിലെ മാർക്സിസ്റ്റുകാരെയും എതിർത്തിരുന്ന അഫ്ഗാൻ മുജാഹിദ്ദീനുകളെ അമേരിക്ക സഹായിച്ചു. പാകിസ്താനിലെ ഐ.എസ്.ഐ. വഴി ധാരാളം സാമ്പത്തിക സഹായം ആദ്യകാലത്ത് അമേരിക്ക ചെയ്തുവന്നു. അഫ്ഗാൻ മുജാഹിദ്ദീനുകൾക്ക് ശക്തിപകരാനായി വിദേശീയരായ നിരവധി അറബ് മുജാഹിദ്ദീനുകൾ മുന്നോട്ടുവന്നുകൊണ്ടിരുന്നു. മക്താബ് അൽ ഖിദാമത്ത് പോലുള്ള അന്താരാഷ്ട്ര സംഘടനകൾ ഇതിനു [[പലസ്തീൻ]] പണ്ഡിതനായ [[അബ്ദുള്ള യൂസഫ് അസം]] ആയിരുന്നു ആദ്യകാലത്ത് ഇത്തരം കൂട്ടായ്മകളെ നയിച്ചത്. അസം കൊല്ലപ്പെട്ടതിനുശേഷം 1988 ൽ [[ഒസാമ ബിൻ ലാദൻ]] ഇതിന്റെ നേതൃത്വം ഏറ്റെടുത്തു. അൽ ഖാഇദയുടെ തന്ത്രങ്ങൾ‍ ആവിഷ്കരിച്ചിരുന്നത് [[അബൂ ഉബൈദ പഞ്ചശീരി|അബൂ ഉബൈദ പഞ്ചശീരിയും]] [[അബൂ ഹഫ്സ് അൽ മിസ് റി|അബൂ ഹഫ്സ് അൽ മിസ് റിയും]] കൂടെയായിരുന്നു. പിന്നീട് അതിന്റെ കൂടിയാലോലോചന സമിതിയിൽ [[ഖാലിദ് ശൈഖ്]], [[സൈഫുൽ അദ് ല്]]‍, [[ഡോ. അയ്മൻ സവാഹിരി]], [[അബൂ സുബൈദ]], [[അബൂ യാസിർ അൽ സുദാനി]] തുടങ്ങിയവർ വന്നു. [[ഉസാമ ബിൻ ലാദൻ]] തന്നെയായിരുന്നു ആദ്യകാലത്ത് പ്രധാന സാമ്പത്തിക സ്രോതസ്സ്.<ref>Inside Al Qaeda, written by Rohan Gunaratna</ref> ബിൻ ലാദൻ സഹായത്തിനായി സൗദിയിലെ പ്രമുഖ പണക്കാരെ സമീപിച്ചിരുന്നു.
 
മക്താബ് അൽ ഖിദാമത്ത് എന്ന സംഘടന 1984-ല് അസമും ലാദനും ചേർന്ന് പാകിസ്താനിലെ പെഷവാറിലാണ് സ്ഥാപിച്ചത്. 1986-ല് ഈ സംഘടന അമേരിക്കയിലുടനീളം ജിഹാദുകളെ സംഘടനിയിലേക്ക്സംഘടനയിലേക്ക് ചേർക്കാനായി കാര്യാലയങ്ങളുടെ നിരതന്നെ തുടങ്ങി. ബ്രൂക്ക്‌ലിനിലെ അറ്റ്ലാന്റിക്ക് അവന്യൂവിലെ ഫാറുഖ് നമസ്കാരപ്പളിയിലെനമസ്കാരപ്പള്ളിയിലെ അൽ ഖിഫാ സെന്ററ് ആയിരുന്നു ഇതിലെ പ്രധാന കേന്ദ്രം. ഡബിൾ ഏജന്റ് എന്നറിയപ്പെട്ടിരുന്ന അലി മുഹമ്മദും <ref>[http://www.pbs.org/wgbh/pages/frontline//////torture/interviews/cloonan.html Cloonan ''Frontline'' interview], PBS, July 13, 2005.</ref>ബ്ലൈൻഡ് ഷേക്ക് എന്ന ഒമാർ അബ്ദെൽ റഹ്‌മാൻ എന്നിവരായിരുന്നു അവർ ചേർത്ത ചില പ്രമുഖർ.
 
== ലക്ഷ്യങ്ങൾ ==
"https://ml.wikipedia.org/wiki/അൽ_ഖാഇദ" എന്ന താളിൽനിന്ന് ശേഖരിച്ചത്