"ഡേവിസ് കപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) infobox++
വരി 15:
പുരുഷ വിഭാഗം ടെന്നീസിന് അന്തരാഷാട്ര തലത്തിൽ നൽകുന്ന കപ്പ് ആണ് ഡേവിസ് കപ്പ് എന്നറിയപ്പെടുന്നത്. അന്താരാഷ്ട്ര
ടെന്നീസ് ഫെഡറേഷൻ ആണ് ഇത് നടത്തുന്നത്.പരാജയപ്പട്ടവർ പുറത്താകുന്ന തരത്തിലുള്ള കനോക്ക് ഔട്ട് ഫോർമാറ്റിലാണ് രാജ്യങ്ങൾ തമ്മിൽ ഈ അന്താരാഷ്ട്ര കപ്പിന് വേണ്ടിയുള്ള മത്സരം നടക്കുന്നത്.1900 ൽ ബ്രിട്ടണും അമേരിക്കയും തമ്മിലാണ് ഈ മത്സരം തുടങ്ങിയത്. 2015 വരെയുള്ള കണക്ക് പ്രകാരം 125 രാജ്യങ്ങൾ ഡേവിസ് കപ്പ് മത്സരത്തിൽ പങ്കെടുത്തു.
 
[[വർഗ്ഗം:ടെന്നീസ് ടൂർണമെന്റുകൾ]]
"https://ml.wikipedia.org/wiki/ഡേവിസ്_കപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്