"മുകുന്ദപുരം താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 27.97.22.186 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
No edit summary
വരി 1:
{{prettyurl|Mukundapuram Taluk}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] അഞ്ചുആറു താലൂക്കുകളിൽ ഒന്നാണ് '''മുകുന്ദപുരം താലൂക്ക്'''. [[ഇരിഞ്ഞാലക്കുട]] ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. [[ചാവക്കാട് താലൂക്ക്|ചാവക്കാട്]], [[കൊടുങ്ങല്ലൂർ താലൂക്ക്|കൊടുങ്ങല്ലൂർ]], [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി]], [[തൃശ്ശൂർ താലൂക്ക്|തൃശ്ശൂർ]] എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. മുകുന്ദപുരം താലൂക്കിൽ 2613 ഗ്രാമ പഞ്ചായത്തുകളാണുള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
 
2013 മാർച്ച് വരെ സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായിരുന്നു മുകുന്ദപുരം താലൂക്ക്. 26 ഗ്രാമപഞ്ചായത്തുകളും രണ്ട് നഗരസഭകളും ഈ താലൂക്കിലുണ്ടായിരുന്നു. താലൂക്കിന്റെ ഒരറ്റത്തുനിന്നും മറ്റേയറ്റം വരെ 100 കിലോമീറ്റർ വരെ സഞ്ചരിയ്ക്കേണ്ടതുണ്ടായിരുന്നു. ഇത് പലർക്കും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കി. തുടർന്ന് 2013 മാർച്ചിൽ മുകുന്ദപുരം താലൂക്ക് വിഭജിച്ച് [[ചാലക്കുടി താലൂക്ക്]] രൂപവത്കരിച്ചു. ഇത് പലർക്കും ഒരു അനുഗ്രഹമായി.
 
==താലൂക്കിലെ ഗ്രാമപഞ്ചായത്തുകൾ==
 
# [[മേലൂർ ഗ്രാമപഞ്ചായത്ത്]]
# [[കൊരട്ടി ഗ്രാമപഞ്ചായത്ത്]]
# [[അന്നമനട ഗ്രാമപഞ്ചായത്ത്]]
# [[കുഴൂർ ഗ്രാമപഞ്ചായത്ത്]]
# [[മാള ഗ്രാമപഞ്ചായത്ത്]]
# [[പുത്തൻചിറ ഗ്രാമപഞ്ചായത്ത്]]
# [[നെന്മേനിക്കര ഗ്രാമപഞ്ചായത്ത്]]
# [[കാടുകുറ്റി ഗ്രാമപഞ്ചായത്ത്]]
# [[പരിയാരം ഗ്രാമപഞ്ചായത്ത്]]
# [[കോടശ്ശേരി ഗ്രാമപഞ്ചായത്ത്]]
# [[അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്]]
# [[മറ്റത്തൂർ ഗ്രാമപഞ്ചായത്ത്]]
# [[കൊടകര ഗ്രാമപഞ്ചായത്ത്]]
# [[തൃക്കൂർ ഗ്രാമപഞ്ചായത്ത്]]
# [[വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്]]
Line 21 ⟶ 13:
# [[പറപ്പൂക്കര ഗ്രാമപഞ്ചായത്ത്]]
# [[മുരിയാട് ഗ്രാമപഞ്ചായത്ത്]]
# [[ആളൂർ ഗ്രാമപഞ്ചായത്ത്]]
# [[പൂമംഗലം ഗ്രാമപഞ്ചായത്ത്]]
# [[പടിയൂർ ഗ്രാമപഞ്ചായത്ത്]]
Line 34 ⟶ 25:
== അതിർത്തികൾ ==
* വടക്ക് - [[തൃശ്ശൂർ താലൂക്ക്]]
* കിഴക്ക് - [[പാലക്കാട്ചാലക്കുടി ജില്ല]], [[തമിഴ്നാട്താലൂക്ക്]]
* തെക്ക് - [[എറണാകുളം ജില്ല]]യിലെ [[ആലുവ താലൂക്ക്|ആലുവ]] [[പറവൂർ താലൂക്ക്|പറവൂർ]] താലൂക്കുകൾ
* പടിഞ്ഞാറ് - [[അറബിക്കടൽകൊടുങ്ങല്ലൂർ താലൂക്ക്]]
 
==അവലംബം==
"https://ml.wikipedia.org/wiki/മുകുന്ദപുരം_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്