"വിദർഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61:
}}
ഇന്നത്തെ [[മഹാരാഷ്ട്ര|മഹാരാഷ്ട്രയുടെ]] കിഴക്കൻ മേഖലയിൽ വരുന്ന ഒരു ഭൂവിഭാഗമാണ് '''വിദർഭ'''. പ്രാചീനകാലം മുതൽക്കെ അറിയപ്പെടുന്ന സ്ഥലമാണ് വിദർഭ. [[മഹാഭാരതം|മഹാഭാരതത്തിലും]] ഈ പ്രദേശത്തെകുറിച്ച് പരാമർശിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെ [[Amravati division|അമരാവതി വിഭാഗവും]] [[Nagpur division|നാഗ്പൂർ വിഭാഗവും]] ചേരുന്നതാണ് ഇന്നത്തെ വിദർഭ.<ref>http://books.google.com/books?id=EFDVAAAAMAAJ&pg=RA1-PA131&dq=AHIR+YADAV++RAJPUTANA&hl=en&ei=MjccTdTaKcTflge13L22DA&sa=X&oi=book_result&ct=result&resnum=7&ved=0CEMQ6AEwBg#v=onepage&q=AHIR%20YADAV%20%20RAJPUTANA&f=false</ref><ref>Journal of the Royal Asiatic Society of Great Britain & Ireland By Royal Asiatic Society of Great Britain and Ireland--page-323</ref> [[മധ്യപ്രദേശ്]], [[ഛത്തീസ്‌ഗഢ്]], [[ആന്ധ്രാപ്രദേശ്]]([[തെലങ്കാന]]) എന്നീ സംസ്ഥാനങ്ങളുമായും വിദർഭ അതിരിടുന്നു. മഹാരാഷ്ട്രയുടെ മറ്റുഭാഗങ്ങളിൽ നിന്നും വിഭിന്നമായ പൈതൃകവും പാരമ്പര്യവും വിദർഭയ്ക്കുണ്ട്. [[നാഗ്പൂർ]], [[Amravati|അമരാവതി]], [[Akola|അകോലാ]] എന്നിവയാണ് വിദർഭയിലെ ഏറ്റവും വലിയ നഗരങ്ങൾ.
 
==അവലംബം==
"https://ml.wikipedia.org/wiki/വിദർഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്