"വർഗ്ഗീസ് കുര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commonscat|Verghese Kurien}}
No edit summary
വരി 50:
കർഷകരുടെ ഉടമസ്ഥതയിൽ ഏതാണ്ട് മുപ്പതോളം സ്ഥാപനങ്ങൾ ഇദ്ദേഹം ആരംഭിക്കുകയുണ്ടായി. വളരെ മികച്ച രീതിയിലുള്ള ഭരണനിർവ്വഹണമാണ് ഈ ഓരോ സ്ഥാപനങ്ങളേയും മുൻ നിരയിലെത്തിച്ചത്. [[അമുൽ]] എന്ന തുടക്ക കമ്പനിയെ ലോകവിപണിയുടെ മുൻ നിരയിലെത്തിച്ചത് ഇദ്ദേഹത്തിന്റെ കഠിനപ്രയത്നമാണ്. അമുലിന്റെ വിജയം രാജ്യത്തൊട്ടാകെ ആവർത്തിക്കാൻ പ്രധാനമന്ത്രിയായിരുന്ന [[ലാൽ ബഹാദൂർ ശാസ്ത്രി]] കുര്യനെ നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡിന്റെ ചെയർമാനാക്കി. ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ്ങ് ഫെഡറേഷൻ ലോകത്തിലെ തന്നെ മികച്ച ഒരു സഹകരണ സംരംഭമായി കണക്കാക്കപ്പെടുന്നു, അതിലുപരി ലക്ഷക്കണക്കിനു കുടുംബങ്ങളെ അത് ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും കരകയറ്റി നല്ലൊരു ജീവിതമാർഗ്ഗം നൽകുകയുണ്ടായി.
 
നിരവധി ബഹുമതകൾക്കുടമയാണ് വർഗീസ് കുര്യൻ. 1999 ൽ രാജ്യം അദ്ദഹത്തിന് [[പത്മവിഭൂഷൺ]] പുരസ്കാരം നൽകി ആദരിച്ചു. 1965 ൽ [[പത്മശ്രീ]], 1966 ൽ [[പത്മഭൂഷൺ]] എന്നീ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു. 1989 ലെ വേൾഡ് ഫുഡ് പ്രൈസ് ലഭിച്ചത് വർഗീസ് കുര്യനാണ്. 1963 ൽ [[മാഗ്സസെ അവാർഡ്]] ലഭിച്ചു. [[2012]] [[സെപ്റ്റംബർ 9]]-ന് മരണമടഞ്ഞു.<ref name=faowd1>{{cite news|title=ഫാദർ ഓഫ് വൈറ്റ് റെവല്യൂഷൻ വർഗീസ് കുര്യൻ ഡൈസ്|url=http://archive.is/xOjUO|accessdate=9-സെപ്റ്റംബർ-2012|newspaper=ടൈംസ് ഓഫ് ഇന്ത്യ|date=9-സെപ്റ്റംബർ-2012}}</ref>
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/വർഗ്ഗീസ്_കുര്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്