"ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{കേരളത്തിലെ സ്ഥലങ്ങള്‍
|സ്ഥലപ്പേര്‍= ശ്രീകൃഷ്ണപുരം
Line 17 ⟶ 18:
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലം]] താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''ശ്രീകൃഷ്ണപുരം'''. [[ചെര്‍പ്പുളശ്ശേരി|ചെര്‍പ്പുളശ്ശേരിക്കടുത്താണ്‌]] ഈ ഗ്രാമം. ഈ ഗ്രാമപഞ്ചായത്തില്‍ 13 വാര്‍ഡുകള്‍ ഉണ്ട്. 1962 [[ജനുവരി 1]]-നാണ്‌ ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

ശ്രീകൃഷ്ണപുരം നാലു ദേശങ്ങള്‍ ഉള്‍പ്പെട്ട ഒരു പ്രദേശമാണ്‍പ്രദേശമാണ്‌‍. ഈ നാലു ദേശങ്ങളിലെയും പ്രധാനപ്പെട്ട ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു. അതില്‍ നിന്നാണ്‍നിന്നാണ് ശ്രീകൃഷ്ണപുരം എന്ന പേരു വന്നത്.

ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കരിമ്പുഴ, ശ്രീകൃഷ്ണപുരം ഗ്രാമത്തിന്‍ ഒരു വശത്തുകൂടി അതിരിട്ടുകൊണ്ട് ഒഴുകുന്നു.

'''===പ്രധാന സ്ഥലങ്ങളില്‍ നിന്നുള്ള ദൂരവ്യത്യാസം'''===
*ജില്ലാ ആസ്ഥാനം - 38 കി.മി.

*അടുത്തുള്ള വിമാനത്താവളം (കരിപ്പൂര്‍-[[കോഴിക്കോട്]]) - 80 കി.മി.
ജില്ലാ ആസ്ഥാനം - 38 കി.മി.

*അടുത്തുള്ള വിമാനത്താവളംറെയില്‍വേ സ്റ്റേഷന്‍ (കരിപ്പൂര്‍-[[കോഴിക്കോട്ഒറ്റപ്പാലം]]) - 8021 കി.മി.

*അടുത്തുള്ള റെയില്‍വേപ്രധാനബസ് സ്റ്റേഷന്‍ ([[ഒറ്റപ്പാലംചെര്‍പ്പുളശ്ശേരി]]) - 2112 കി.മി.

*അടുത്തുള്ള പ്രധാനബസ്പ്രധാന സ്റ്റേഷന്‍ടൗണ്‍ ([[ചെര്‍പ്പുളശ്ശേരിമണ്ണാര്‍ക്കാട്]]) - 1216 കി.മിമീ.

*കോയംപത്തൂര്‍ വിമാനത്താവളം - 89 കി.മീ
അടുത്തുള്ള പ്രധാന ടൗണ്‍ ([[മണ്ണാറ്ക്കാട്]]) - 16 കി.മീ.

കോയംപത്തൂര്‍*നെടുമ്പാശ്ശേരി വിമാനത്താവളം - 89110 കി.മീ

*പാലക്കാട് ജംഗ്ഷന്‍ റെയില്‍ സ്റ്റേഷന്‍ (ഒലവക്കോട്) - 33 കി.മീ
നെടുമ്പാശ്ശേരി വിമാനത്താവളം - 110 കി.മീ

പാലക്കാട് ജംഗ്ഷന്‍ റെയില്‍ സ്റ്റേഷന്‍ (ഒലവക്കോട്) - 33 കി.മീ

'''പ്രധാന പ്രാദേശിക ആഘോഷങ്ങള്‍'''

പരിയാനം പറ്റ പൂരം

ഉത്രത്തില്‍ കാവ് പൂരം

'''പ്രധാന കാറ്ഷിക വൃത്തികള്‍'''

നെല്‍കൃഷി, തെങ്ങ്, റബ്ബറ്, കവുങ്ങ്, മുതലായവ.

'''ഭാഷ, മതം'''

ശ്രീകൃഷ്ണപുരത്തെ സംസാരഭാഷ മലയാളം തന്നെ. പ്രധാനമായും ഉപയോഗിക്കപ്പെടുന്ന സംസാരശൈലി വള്ളുവനാടന്‍ ശൈലിയാണ്‍. എന്നാല്‍ ഏറനാടന്‍ ശൈലിയില്‍ സംസാരിക്കുന്ന ഇസ്ലാം മത വിശ്വാസികളും ശ്രീകൃഷ്ണപുരത്തിന്റെ പ്രത്യേകതയാണ്‍. ശ്രീകൃഷ്ണപുരത്തെ പ്രധാന മതവിഭാഗം ഹൈന്ദവമതം തന്നെ. എന്നാല്‍, ഇസ്ലാം, ക്രൈസ്തവ മതവിഭാഗങ്ങളും ഈ കൊച്ചുഗ്രാമത്തില്‍ വളരെയധികം സൗഹാറ്ദത്തോടെ ജീവിച്ചുപോരുന്നു.

===പ്രധാന പ്രാദേശിക ആഘോഷങ്ങള്‍===
ശ്രീകൃഷ്ണപുരത്തെ പ്രധാനമായ ക്ഷേത്രങ്ങള്‍ ഈശ്വരമംഗലം മഹാഗണപതി ക്ഷേത്രം, പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം, ഉത്രത്തില്‍ ഭഗവതി ക്ഷേത്രം, പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം, അയ്യങ്കുളങ്ങര ശിവക്ഷേത്രം, മുടവനംകാവ്, ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം എന്നിവയും; പ്രധാന ഇസ്ലാമിക ആരാധനാലയങ്ങള്‍ ഷെഡ്ഡുംകുന്ന് ജുമാ മസ്ജിദ്, ചന്തപ്പുര ജുമാ മസ്ജിദ് എന്നിവയും; പ്രധാന ക്രൈസ്തവ ആരാധനാലയങ്ങള്‍ സെന്റ് ജോസഫ്സ് കത്തോലിക്ക് ചറ്ച്ച്, ലൂഥറന്‍ മിഷന്‍ ചറ്ച്ച്, എന്നിവയുമാണ്‍. മറ്റൊരു മതസ്ഥരും പൊതുവെ ശ്രീകൃഷ്ണപുരത്ത് കാണപ്പെടുന്നില്ല.

*പരിയാനം പറ്റ പൂരം
*ഉത്രത്തില്‍ കാവ് പൂരം

===പ്രധാന കാര്‍ഷിക വൃത്തികള്‍===
പുതിയതായി വന്ന പല സ്ഥാപനങ്ങളും ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. എങ്കില്‍ത്തന്നെയും, ഗ്രാമീണത, അതിന്റെ വശ്യസൗന്ദര്യം എന്നിവ നിലനിറുത്താന്‍ കഴിഞ്ഞിട്ടുണ്‍ട്.

[[നെല്ല്]], [[തെങ്ങ്]], [[റബ്ബര്‍]], [[കവുങ്ങ്]] മുതലായവയാണ്‌ പ്രധാനമായി കൃഷി ചെയ്തു വരുന്നത്.

===ഭാഷ, മതം===
'''പ്രധാന ആകറ്ഷണങ്ങള്‍'''
ശ്രീകൃഷ്ണപുരത്തെ സംസാരഭാഷ മലയാളം തന്നെ. പ്രധാനമായും ഉപയോഗിക്കപ്പെടുന്ന സംസാരശൈലി വള്ളുവനാടന്‍ ശൈലിയാണ്. എന്നാല്‍ ഏറനാടന്‍ ശൈലിയില്‍ സംസാരിക്കുന്ന ഇസ്ലാം മത വിശ്വാസികളും ശ്രീകൃഷ്ണപുരത്തിന്റെ പ്രത്യേകതയാണ്. ശ്രീകൃഷ്ണപുരത്തെ പ്രധാന മതവിഭാഗം ഹൈന്ദവമതം ആകുന്നു. എന്നാല്‍, ഇസ്ലാം, ക്രൈസ്തവ മതവിഭാഗങ്ങളും ഈ ഗ്രാമത്തില്‍ ജീവിച്ചുപോരുന്നു.

സാധാരണ ഏതൊരു വള്ളുവനാടന്‍ ഗ്രാമങ്ങളെയും പോലെ തന്നെ ശ്രീകൃഷ്ണപുരത്തിന്റെയും പ്രധാന ആകറ്ഷണം ഗ്രാമീണജനത തന്നെ.

ഈശ്വരമംഗലം ക്ഷേത്രവും, പരിയാനം പറ്റ ക്ഷേത്രവും കേരളത്തിലങ്ങോളമിങ്ങോളം പ്രസിദ്ധമാണ്‍. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആനത്തറവാട് സ്ഥിതിചെയ്യുന്നത് ശ്രീകൃഷ്ണപുരം ഗ്രാമത്തിലെ മംഗലാംകുന്ന് എന്ന സ്ഥലത്താണ്‍. മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് കറ്ണന്‍, മംഗലാംകുന്ന് അയ്യപ്പന്‍ എന്നിങ്ങനെ ആനപ്രേമികളുടെ മനസ്സില്‍ ഓടിയെത്തുന്ന ആനകളെല്ലാം, മംഗലാംകുന്ന് ആനത്തറവാട്ടിലെ അംഗങ്ങളാണ്‍. ശ്രീകൃഷ്ണപുരത്തിന്റെ മറ്റൊരു പ്രധാന ആകറ്ഷണം കഥകളിയാണ്‍. പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം കുറഞ്ഞത് മാസത്തിലൊരു തവണ കഥകളിയരങ്ങ് സംഘടിപ്പിക്കുന്നു, സുപ്രസിദ്ധമായ ഒളപ്പമണ്ണ മന സ്ഥിതി ചെയ്യുന്നത് സമീപ ഗ്രാമമായ വെള്ളിനേഴിയിലാണ്‍.

ശ്രീകൃഷ്ണപുരത്തെ പ്രധാനമായ ക്ഷേത്രങ്ങള്‍ ഈശ്വരമംഗലം മഹാഗണപതി ക്ഷേത്രം, പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം, ഉത്രത്തില്‍ ഭഗവതി ക്ഷേത്രം, പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം, അയ്യങ്കുളങ്ങര ശിവക്ഷേത്രം, മുടവനംകാവ്, ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം എന്നിവയും; പ്രധാന ഇസ്ലാമിക ആരാധനാലയങ്ങള്‍ ഷെഡ്ഡുംകുന്ന് ജുമാ മസ്ജിദ്, ചന്തപ്പുര ജുമാ മസ്ജിദ് എന്നിവയും; പ്രധാന ക്രൈസ്തവ ആരാധനാലയങ്ങള്‍ സെന്റ് ജോസഫ്സ് കത്തോലിക്ക് ചറ്ച്ച്, ലൂഥറന്‍ മിഷന്‍ ചറ്ച്ച്, എന്നിവയുമാണ്‍. മറ്റൊരു മതസ്ഥരും പൊതുവെ ശ്രീകൃഷ്ണപുരത്ത് കാണപ്പെടുന്നില്ല.
ശ്രീകൃഷ്ണപുരം, വെള്ളിനേഴി എന്നിവ കഥകളിക്ക് വളരെ പ്രസിദ്ധമാണ്‍. പ്രശസ്തരായ കഥകളിപ്രവറ്ത്തകരായിരുന്ന (അന്തരിച്ച) കീഴ്പ്പടം കുമാരന്‍ നായര്‍, കല, കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ എന്നിവര്‍.

'''പ്രധാന സൗകര്യങ്ങള്‍'''

ധനകാര്യസ്ഥാപനങ്ങള്‍

കാനറ ബാങ്ക്, ചന്തപ്പുരക്കു സമീപം

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറ്, മണ്ണമ്പറ്റ റോഡ്

പാലക്കാട് ജില്ലാ സഹകരണ ബാങ്ക്, ചന്തപ്പുരക്കു സമീപം

ശ്രീകൃഷ്ണപുരം സറ്വ്വീസ് സഹകരണ ബാങ്ക്, സൊസൈറ്റിപ്പടി

പുതിയതായി വന്ന പല സ്ഥാപനങ്ങളും ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. എങ്കില്‍ത്തന്നെയും, ഗ്രാമീണത, അതിന്റെ വശ്യസൗന്ദര്യം എന്നിവ നിലനിറുത്താന്‍ കഴിഞ്ഞിട്ടുണ്‍ട്.
ഗവ: സ്ഥാപനങ്ങള്‍

===പ്രധാന ആകര്‍ഷണങ്ങള്‍===
സബ്ബ് ട്രഷറി, ചന്തപ്പുര, ശ്രീകൃഷ്ണപുരം

പോസ്റ്റ് ഓഫീസ്, ചന്തപ്പുര, ശ്രീകൃഷ്ണപുരം

ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ചന്തപ്പുര, ശ്രീകൃഷ്ണപുരം

ഗ്രാമപഞ്ചായത്ത് ഓഫീസ്, ചന്തപ്പുര, ശ്രീകൃഷ്ണപുരം

കൃഷിഭവന്‍, ചന്തപ്പുര, ശ്രീകൃഷ്ണപുരം

ഇലക്ട്രിസിറ്റി ഓഫീസ്, മണ്ണമ്പറ്റ റോഡ്

ഗവ: മൃഗാശുപത്രി, അംബാടി തീയേറ്ററിനു സമീപം, ശ്രീകൃഷ്ണപുരം

ഗവ: പ്രാഥമിക ആരോഗ്യകേന്ദ്രം, ആശുപത്രിപ്പടി, ശ്രീകൃഷ്ണപുരം

സാധാരണ ഏതൊരു വള്ളുവനാടന്‍ ഗ്രാമങ്ങളെയും പോലെ തന്നെ ശ്രീകൃഷ്ണപുരത്തിന്റെയും പ്രധാന ആകര്‍ഷണം ഗ്രാമീണജനത തന്നെ.ഈശ്വരമംഗലം ക്ഷേത്രവും, പരിയാനം പറ്റ ക്ഷേത്രവും പ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആനത്തറവാട് സ്ഥിതിചെയ്യുന്നത് ശ്രീകൃഷ്ണപുരം ഗ്രാമത്തിലെ മംഗലാംകുന്ന് എന്ന സ്ഥലത്താണ്. മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് കര്‍ണന്‍, മംഗലാംകുന്ന് അയ്യപ്പന്‍ എന്നിങ്ങനെ ആന പ്രേമികളുടെ മനസ്സില്‍ ഓടിയെത്തുന്ന ആനകളെല്ലാം, മംഗലാംകുന്ന് ആനത്തറവാട്ടിലെ അംഗങ്ങളാണ്. ശ്രീകൃഷ്ണപുരത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം കഥകളിയാണ‍. പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം കുറഞ്ഞത് മാസത്തിലൊരു തവണ കഥകളിയരങ്ങ് സംഘടിപ്പിക്കുന്നു, സുപ്രസിദ്ധമായ ഒളപ്പമണ്ണ മന സ്ഥിതി ചെയ്യുന്നത് സമീപ ഗ്രാമമായ വെള്ളിനേഴിയിലാണ്.
ആശുപത്രികള്‍

ശ്രീകൃഷ്ണപുരം, വെള്ളിനേഴി എന്നിവ കഥകളിക്ക് വളരെ പ്രസിദ്ധമാണ്‌‍. പ്രശസ്തരായ കഥകളിപ്രവര്‍ത്തകരായിരുന്ന (അന്തരിച്ച) കീഴ്പ്പടം കുമാരന്‍ നായര്‍, കല, കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ എന്നിവര്‍.
ഗവ: മൃഗാശുപത്രി, അംബാടി തീയേറ്ററിനു സമീപം, ശ്രീകൃഷ്ണപുരം

ഗവ: പ്രാഥമിക ആരോഗ്യകേന്ദ്രം, ആശുപത്രിപ്പടി, ശ്രീകൃഷ്ണപുരം

===പ്രധാന സൗകര്യങ്ങള്‍===
പി. കെ. എം. ഹോസ്പിറ്റല്‍, ഷെഡ്ഡുംകുന്ന്, ശ്രീകൃഷ്ണപുരം

====ധനകാര്യസ്ഥാപനങ്ങള്‍====

*കാനറ ബാങ്ക്, ചന്തപ്പുരക്കു സമീപം
*സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറ്, മണ്ണമ്പറ്റ റോഡ്
*പാലക്കാട് ജില്ലാ സഹകരണ ബാങ്ക്, ചന്തപ്പുരക്കു സമീപം
*ശ്രീകൃഷ്ണപുരം സറ്വ്വീസ് സഹകരണ ബാങ്ക്, സൊസൈറ്റിപ്പടി

====ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍====
വിനോദം
*സബ്ബ് ട്രഷറി, ചന്തപ്പുര, ശ്രീകൃഷ്ണപുരം

*പോസ്റ്റ് ഓഫീസ്, ചന്തപ്പുര, ശ്രീകൃഷ്ണപുരം
അംബാടി തീയേറ്ററ്, ശ്രീകൃഷ്ണപുരം

സംഗീതശില്പം*ബ്ലോക്ക് ഓഡിറ്റൊറിയംപഞ്ചായത്ത് ഓഫീസ്, മണ്ണമ്പറ്റ റോഡ്ചന്തപ്പുര, ശ്രീകൃഷ്ണപുരം

*ഗ്രാമപഞ്ചായത്ത് ഓഫീസ്, ചന്തപ്പുര, ശ്രീകൃഷ്ണപുരം
പഞ്ചായത്ത് കല്യാണമണ്ഡ്പം, ശ്രീകൃഷ്ണപുരം (ഇപ്പോള്‍ സഹകരണ കോളേജ് പ്രവര്‍ത്തിക്കുന്നു)

*കൃഷിഭവന്‍, ചന്തപ്പുര, ശ്രീകൃഷ്ണപുരം
*ഇലക്ട്രിസിറ്റി ഓഫീസ്, മണ്ണമ്പറ്റ റോഡ്
*ഗവ: മൃഗാശുപത്രി, അംബാടി തീയേറ്ററിനു സമീപം, ശ്രീകൃഷ്ണപുരം
*ഗവ: പ്രാഥമിക ആരോഗ്യകേന്ദ്രം, ആശുപത്രിപ്പടി, ശ്രീകൃഷ്ണപുരം
====ആശുപത്രികള്‍====
*ഗവ: മൃഗാശുപത്രി, അംബാടി തീയേറ്ററിനു സമീപം, ശ്രീകൃഷ്ണപുരം
*ഗവ: പ്രാഥമിക ആരോഗ്യകേന്ദ്രം, ആശുപത്രിപ്പടി, ശ്രീകൃഷ്ണപുരം
*പി. കെ. എം. ഹോസ്പിറ്റല്‍, ഷെഡ്ഡുംകുന്ന്, ശ്രീകൃഷ്ണപുരം
====വിനോദം====
*അംബാടി തീയേറ്ററ്, ശ്രീകൃഷ്ണപുരം
*സംഗീതശില്പം ഓഡിറ്റൊറിയം, മണ്ണമ്പറ്റ റോഡ്, ശ്രീകൃഷ്ണപുരം
*പഞ്ചായത്ത് കല്യാണമണ്ഡ്പം, ശ്രീകൃഷ്ണപുരം (ഇപ്പോള്‍ സഹകരണ കോളേജ് പ്രവര്‍ത്തിക്കുന്നു)

====വിദ്യാഭ്യാസ സ്ഥാപനങ്ങള്‍====
*പാലക്കാട് ഗവ: എന്ചിനീയറിങ്ങ് കോളേജ്, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം

പാലക്കാട്*ശ്രീകൃഷ്ണപുരം ഗവ: എന്ചിനീയറിങ്ങ്വി.ടി.ബി. കോളേജ്, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം

ശ്രീകൃഷ്ണപുരം വി*ടി.ടി.ബി. കോളേജ്, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം

ടി.ടി.ഐ.,*ശ്രീകൃഷ്ണപുരം മണ്ണമ്പറ്റഹയറ് സെക്കണ്‍ടറി സ്കൂള്‍, ശ്രീകൃഷ്ണപുരം

ശ്രീകൃഷ്ണപുരം*സെന്റ് ഡൊമിനിക്ക് ഹയറ് സെക്കണ്‍ടറിസെക്കന്ററി സ്കൂള്‍, ശ്രീകൃഷ്ണപുരം

സെന്റ്*ശ്രീകൃഷ്ണപുരം ഡൊമിനിക്ക്എ.യു.പി. ഹയറ്സ്കൂള്‍, സെക്കണ്‍ടറിമണ്ണമ്പറ്റ സ്കൂള്‍റോഡ്, ശ്രീകൃഷ്ണപുരം

*ശ്രീകൃഷ്ണപുരം എന്‍.യുഎസ്.പിഎസ്. സെണ്ട്രല്‍ സ്കൂള്‍, മണ്ണമ്പറ്റ റോഡ്, ശ്രീകൃഷ്ണപുരം

ശ്രീകൃഷ്ണപുരം*മുന്നാഴിക്കുന്ന് എന്‍.എസ്യു.എസ്പി. സെണ്ട്രല്‍ സ്കൂള്‍, മണ്ണമ്പറ്റസ്ക്കൂള്‍, ശ്രീകൃഷ്ണപുരം

മുന്നാഴിക്കുന്ന്*വലംബിലിമംഗലം എ.യു.പി. സ്ക്കൂള്‍, ശ്രീകൃഷ്ണപുരം

വലംബിലിമംഗലം*പെരുമങ്ങോട് എ.യുഎല്‍.പി. സ്ക്കൂള്‍, ശ്രീകൃഷ്ണപുരം

പെരുമങ്ങോട് എ.എല്‍.പി. സ്ക്കൂള്‍, ശ്രീകൃഷ്ണപുരം

{{kerala-geo-stub}}
"https://ml.wikipedia.org/wiki/ശ്രീകൃഷ്ണപുരം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്