"ദേശീയപാത 544 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ദേശീയപാത 47 |
No edit summary |
||
വരി 1:
'''ദേശീയപാത 47''',
തമിഴ്നാട്ടിലെ സേലത്തിനും കന്യാകുമാരിക്കും ഇടയിലുള്ള 650 കി.മീ ദൈര്‍ഘ്യമുള്ള പാത. തമിഴ്നാടിന്റെ ചില ഭാഗങ്ങളിലൂടെയും കേരളത്തിന്റെ തെക്കു പടിഞ്ഞാറന്‍ തീരപ്രദേശത്തുകൂടിയും ഇത് കടന്നു പോകുന്നു. തമിഴ്നാട്ടിലെ [[കോവൈ|കോവൈയും]] കേരളത്തിലെ [[പാലക്കാട്]], [[തൃശ്ശൂര്‍]], [[കൊച്ചി]], [[ആലപ്പുഴ]], [[കൊല്ലം]], [[തിരുവനന്തപുരം]] എന്നീ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാത, [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലെ]] ഒരു തിരക്കേറിയ പാതയാണ്.
|