"നരസിംഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

579 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: br, de, fa, fr, hi, id, it, ja, kn, mr, new, nl, pl, pt, ru, simple, sv, ta, te, tr)
 
ഹൈന്ദവ ഐതിഹ്യപ്രകാരം [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് '''നരസിം‌ഹം'''. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടര്‍ന്ന് [[ഹിരണ്യകശിപു]] ക്രോധാവിഷ്ടനായി. [[ബ്രഹ്മാവ്|ബ്രഹ്മാവിനെ]] തപസ്സ് ചെയ്ത് വിഷ്ണുവിനല്ലാതെതാഴെ പറയുന്ന മട്ടിലേ തന്റെ വധംമരണം മറ്റാരാലുംആകാവൂ സാദ്ധിയ്ക്കുകയില്ലെന്നഎന്ന വരം വാങ്ങി.
1 മനുഷ്യനോ മ്രിഗമോ തന്നെ കൊല്ലരുത്
ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രന്‍ ജനിച്ചു. വിഷ്ണുഭക്തിയില്‍ നിന്നും തന്റെ പുത്രനായ [[പ്രഹ്ലാദന്‍|പ്രഹ്ലാദനെ]] പിന്തിരിപ്പിയ്ക്കാന്‍ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാന്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാന്‍ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദന്‍ അറിയിയ്ക്കുകയും അനന്തരം തൂണ്‍ പിളര്‍ന്ന് മഹാവിഷ്ണു നരസിം‌ഹമൂര്‍ത്തിയായി അവതരിച്ചു. ഹിരണ്യകശിപു വധം നടത്തിയ ശേഷം ശാന്തനായ നരസിം‌ഹമൂര്‍ത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.
2 ആയുധങ്ങള്‍ കൊണ്ട് തന്നെ കൊല്ലരുത്
3 രാവോ പകലോ തന്നെ കൊല്ലരുത്
4 ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത്
ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രന്‍ ജനിച്ചു. വിഷ്ണുഭക്തിയില്‍ നിന്നും തന്റെ പുത്രനായ [[പ്രഹ്ലാദന്‍|പ്രഹ്ലാദനെ]] പിന്തിരിപ്പിയ്ക്കാന്‍ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാന്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാന്‍ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദന്‍ അറിയിയ്ക്കുകയും അനന്തരം തൂണ്‍ പിളര്‍ന്ന് മഹാവിഷ്ണു നരസിം‌ഹമൂര്‍ത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയില്‍ കിടത്തി നഖങ്ങള്‍ കൊണ്ട് മനുഷ്യനോ മ്രിഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തിയനടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂര്‍ത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.
 
നരസിംഹത്തിന്റെ രൂപത്തെ ഭാഗവതത്തില്‍ ഇപ്രകാരമാണ് വര്‍ണ്ണിച്ചിരിയ്ക്കുന്നത്.
224

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/227401" എന്ന താളിൽനിന്ന് ശേഖരിച്ചത്