"ബാൽബെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 56:
 
==ചരിത്രം==
ടെൽ ബാൽബക്കിന്റെ മുകളറ്റം വടക്കൻ ബേഖാ താഴ്വരയുടെ കിഴക്കാണ്‌{{sfnp|Jessup|1881|p=[https://books.google.co.jp/books?id=mzdQAQAAIAAJ&pg=PA453 453]}} ({{lang-la|[[Coelesyria]]}}),{{sfnp|''EB''|1911}} .ഇവിടങ്ങളിലെ തെളിവുകൾ വച്ച് ഏകദേശം 9000 വർഷങ്ങളുടെ തുടർച്ചയായ ജീവിതം ഇവിടെ നടക്കുന്നുണ്ട്<ref>{{citation |contribution=Lebanon, Baalbek |contribution-url=https://web.archive.org/web/20041112093441/http://www.dainst.org/index_2951_en.html |url=https://web.archive.org/web/20041011160916/http://www.dainst.org/index_12_en.html |title=Projects |location=Berlin |publisher=[[German Archaeological Institute]] |date=2004 |accessdate=8 September 2015 }}.</ref>.ഈ സ്ഥലം മതപരമായോ,വാണിജ്യപരമായോ എന്തെങ്കിലും വലിയ പ്രതേകതയൊ ഇല്ലായിരുന്നതിനാൽ.ഈജിപ്ഷ്യൻ അസ്സീറിയൻ രേഖകളിൽ ഈ സ്ഥലത്തെ പരാമർശിക്കുന്നില്ല<ref>[[Hélène Sader]].{{where|date=September 2015}}</ref>.അല്ലെങ്കിൽ മറ്റൊരു പേരിലാകാം പരാമർക്കിക്കുന്നത്{{sfnp|''EB''|1878|p=176}} .ജൂപിറ്റർ ദേവന്റെ ക്ഷേത്രം ചിലപ്പോൾ ആദ്യകാല ആരാധനയുടെ തെളിവാണ്‌.ഇസ്ലാമിക ഗ്രന്ഥങ്ങൾ അനുസരിച്ച് ഈ ക്ഷേത്ര സമുച്ചയം സോളമന്റെ കൊട്ടാരമാണ്‌.ദ്ജിന്ന്(Djinn) ആണ്‌ ഇത് നിർമ്മിച്ചത്.ഷേബ രജ്ഞിക്ക് വിവാഹ സമ്മാനമായാണ്‌ ഇത് നൽകിയത്.കാലക്രമത്തിൽ ഇവിടെ അലക്സാണ്ടർ ആക്രമിക്കുകയും ഗ്രീക്കുകാർ സ്വന്തമാക്കുകയും ചെയ്തു.മധ്യകാലഘട്ടത്തിൽ ഇവിടം മുസ്ലീം ഭരണാധികാരികൾ സ്വന്തമാക്കി.ഇന്ന് ഇത് ലബനന്റെ ഭാഗമാണ്‌.
 
==അവലംബം==
"https://ml.wikipedia.org/wiki/ബാൽബെക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്