"കാരകും മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 133:
==ജലസേചനം==
[[file:MAKarakumKanal1.jpg |thumb |left |മരുഭൂമിയിലൂടെ കടന്നു പോകുന്ന കാരകും കനാൽ.]]
[[ഹിന്ദുക്കുഷ്]] മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന മർഘബ് (Marghab), തേജൻ (Tejan) എന്നീ നദികൾ കാരകും മരുഭൂമിയിലൂടെ കടന്നുപോകുന്നു. ഈ നദീ തീരങ്ങളിൽ പ്രധാനമായും [[പരുത്തി]]യാണ് കൃഷി ചെയ്യുന്നത്. മരുഭൂമിയുടെ മധ്യ ഭാഗത്ത് ആൾട്ടിൻ അസൈർ (Altyn Asyr) എന്ന കൃത്രിമ തടാകം സ്ഥിതിചെയ്യുന്നു.<ref>{{cite web |url=http://www.ocamagazine.com/project-to-go-down-in-history-in-turkmenistan |title=Project to go down in history in Turkmenistan |publisher=Open Central Asia Magazine |accessdate=2015 നവംബർ 23}}</ref>
ലോകത്തിലെ ഏറ്റവും നീളം കൂടിയ ജലസേചന കനാലുകളിൽ ഒന്നായ [[കാരകും കനാൽ]] ഈ മരുഭൂമിയിലൂടെമരുഭൂമിയിലൂടെയാണ് കടന്നു പോകുന്നുപോകുന്നത്. 1954-ൽ നിർമ്മിച്ചലാണ്കനാലിന്റെകനാൽ നിർമ്മിച്ചത്. ഇതിന്റെ നീളം 1375 കിലോമീറ്ററാണ്. വർഷം തോറും 13 മുതൽ 20 വരെ ക്യുബിക് കിലോമീറ്റർ ജലമാണ് ഇതിലൂടെ കടന്നു പോകുന്നത്.<ref name="enz"/> കനാലിൽ ഉണ്ടായ ചോർച്ചയുടെ ഫലമായി ചെറിയ തടാകങ്ങളും കുളങ്ങളുമെല്ലാംകുളങ്ങളും ഇവിടെ രൂപംകൊണ്ടിട്ടുണ്ട്. ഇവ മണലിന്റെ ലവണാംശം വർദ്ധിപ്പിച്ചിരിക്കുന്നു.<ref name="aral"/>
 
==ധാതു നിക്ഷേപം==
"https://ml.wikipedia.org/wiki/കാരകും_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്