"തുർക്‌മെനിസ്ഥാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 57:
}}
 
[[ഏഷ്യമധ്യേഷ്യ|മദ്ധ്യ ഏഷ്യയിലെ]] [[തുർകിക് ജനത|തുർക്കിക്]] രാജ്യങ്ങളിൽ ഒന്നാണ് '''തുർക്മെനിസ്ഥാൻ'''. [[പേർഷ്യൻ|പേർഷ്യൻ ഭാഷയിൽ]] നിന്നാണ് തുർക്മെനിസ്ഥാൻ എന്ന പേര് വന്നത്. "തുർക്കികളുടെ നാട്" എന്നാണ് ഈ പേരിന്റെ അർത്ഥം. ഇതിന്റെ തലസ്ഥാനം [[അഷ്ഗാബാദ്|അഷ്ഗാബാദാണ്]]. 1991-വരെ ഈ രാജ്യം [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെ]] ഭാഗമായിരുന്നു. തെക്ക് കിഴക്കൻ ദിശയിൽ [[അഫ്ഗാനിസ്ഥാൻ]], തെക്ക് പടിഞ്ഞാറൻ ദിശയിൽ [[ഇറാൻ]], വടക്ക് കിഴക്കൻ ദിശയിൽ [[ഉസ്ബെക്കി‌സ്ഥാൻ]], വടക്ക് പടിഞ്ഞാറൻ ദിശയിൽ [[കസാഖിസ്ഥാൻ]], പടിഞ്ഞാറൻ ദിശയിൽ [[കാസ്പിയൻ കടൽ]] എന്നിവയാണ് ഇതിന്റെ അതിർത്തികൾ. രാജ്യത്തിന്റെ 70 ശതമാനത്തോളും ഭൂപ്രദേശം [[കാരകും മരുഭൂമി|കാരകും മരുഭൂമിയാണ്]]. ഡിസംബർ 2006 വരെയുള്ള കണക്കുകളനുസരിച്ച് 5,110,023 ആണ് ജനസംഖ്യ.
 
{{Turkmenistan-geo-stub}}
"https://ml.wikipedia.org/wiki/തുർക്‌മെനിസ്ഥാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്