"കുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Infobox Indian Jurisdiction |
native_name = കുണ്ടൂർ|
type = Village |
nickname = |
skyline = |
skyline_caption = |
latd = 11.0084643 | longd = 75.9232492 |
locator_position = right |
state_name = Kerala |
district = [[മലപ്പുറം ജില്ല|മലപ്പുറം]] |
leader_title = |
leader_name = |
altitude = |
population_as_of = |
population_total = |
population_density = |
area_magnitude= |
area_total = |
area_telephone = |
postal_code_type = [[Postal Index Number|PIN]]|
postal_code = 676320|
sex_ratio = |
website = |
footnotes = |
}}
 
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരൂരങ്ങാടി താലൂക്ക്|തിരൂരങ്ങാടി താലൂക്കിലെ]] [[നന്നമ്പ്ര ഗ്രാമപഞ്ചായത്ത്|നന്നമ്പ്ര പഞ്ചായത്തിൽ]] ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് '''കുണ്ടൂർ'''. തിരൂരങ്ങാടിക്ക് തെക്ക് നാല് കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക പണ്ഡിതന്മാരയിരുന്ന കറുത്ത അഹമ്മെദ്‌ മുസ്ലിയാർ, കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ എന്നിവർ ഈ പ്രദേശത്താണ് ജീവിച്ചിരുന്നത്. ഖിലാഫത്ത്‌ സമര കാലത്ത്‌ നേത്രത്വം നൽകിയിരുന്ന ലവക്കുട്ടിക്ക് ഈ പ്രദേശവുമായി ബന്ധമുണ്ടായിരുന്നു. നായരച്ചൻ ആ കാലത്തെ പൌരപ്രമുഖനും ജന്മിയും ആയിരുന്നു.
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ.പി സ്കൂൾ
* സി.എച്ച് മുഹമ്മദ്‌ കോയ മെമ്മോറിയൽ യു.പി സ്കൂൾ
* മർകസ് ഹയർ സെക്കണ്ടറി സ്കൂൾ
 
 
{| style="float:left; margin:0 0 0 10px;"
|+'''സമീപസ്ഥലങ്ങൾ'''
|
 
{{Geographic Location
 
|title = '''കുണ്ടൂരിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്കുള്ള സൂചിക'''
 
|North = [[തിരൂരങ്ങാടി]],[[ചെമ്മാട്]]
|West = [[തെയ്യാലിങ്ങൽ ]],[[താനൂർ]]
|Centre = [[കുണ്ടൂർ]]
|East = [[വെന്നിയൂർ]],[[കോട്ടക്കൽ]]
|South = [[തിരൂർ ]]
}}
|}
 
{{Malappuram-geo-stub}}
"https://ml.wikipedia.org/wiki/കുണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്