"ടൈക്കോ ബ്രാഹെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) -
വരി 17:
}}
 
16-ആം നൂറ്റാണ്ടിലെ പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞനാണ്‌ '''ടൈക്കോ ബ്രാഹെ'''(1546-1601).ദൂരദര്‍ശിനി പോലും കണ്ടുപിടിയ്ക്കപ്പെടുന്നതിനു മുന്‍പ് ചൊവ്വയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.[[സൂര്യന്‍|സൂര്യന്റെയും]] ,[[ഗ്രഹങ്ങള്‍|ഗ്രഹങ്ങളുടെയും]] സ്ഥാനചലനപ്പട്ടികകള്‍ വളരെ കൃത്യതയോടെ രേഖപ്പെടുത്തി.വര്‍ഷത്തിന്റെ നീളം കൃത്യമായി കണക്കാക്കിയതും അദ്ദേഹമാണ്‌.[[ജൊഹാന്‍സ് കെപ്ലര്‍]] ബ്രാഹെയുടെ ശിഷ്യനായിരുന്നു. അവരിരുവരും,"ജ്യോതിശാസ്ത്രത്തിലെ ഇരട്ടനക്ഷത്രങ്ങള്‍" എന്നറിയപ്പെടുന്നു.
{{അപൂര്‍ണ്ണം}}
 
[[en:Tycho Brahe]]
"https://ml.wikipedia.org/wiki/ടൈക്കോ_ബ്രാഹെ" എന്ന താളിൽനിന്ന് ശേഖരിച്ചത്