"രാം ഠാകുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
രാംമാധവ് ചക്രവർത്തി - കമല ദേവി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് രാം ഠാക്കൂർ<ref>http://www.srisriramthakur.org/page.asp?GoToPage=10002&SP=1</ref>. വളരെ ചെറുപ്രായത്തിൽ തന്നെ ഈശ്വര വിശ്വാസിയായിരുന്നു അദ്ദേഹം. എട്ടു വയസിനു ശേഷം ആദ്ധ്യാത്മിക മാർഗം അദ്ദേഹം തിരഞ്ഞെടുത്തു . [[ആസാം|ആസാമിനടുത്തുള്ള]] കാമാക്ഷ്യ ആശ്രമത്തിൽവച്ചു തന്റെ ആദ്ധ്യാത്മിക ഗുരുവിനെ അദ്ദേഹം കണ്ടെത്തി.
 
ആശ്രമത്തിലെ കുറച്ചുകാലത്തെ ജീവിതത്തിനു ശേഷം അദ്ദേഹം വീണ്ടുംഫരിദ്പുരിലേക്ക്വീണ്ടും ഫരിദ്പുരിലേക്ക് മടങ്ങി എത്തി.ഈ കാലഘട്ടത്തിൽ ഹിമാലയത്തിലെ വിവിധ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചു കഴിഞ്ഞിരുന്നു. അതിനുശേഷം അദ്ദേഹം കൊൽകത്തയിൽ എത്തി . 1903ൽ ശ്രീ ശ്രീ രാം ഠാകുറിന്റെ അമ്മ അന്തരിച്ചു.
 
1949ൽ ബംഗ്ലാദേശിലെ നഖൊലി ജില്ലയിൽ സമാധിയായി.
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/രാം_ഠാകുർ" എന്ന താളിൽനിന്ന് ശേഖരിച്ചത്