"മദ്ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
{{OR}}
നാലു മദ്‌ഹബുകളുടെ സ്ഥാപകരായ നാലു പണ്ഡിതരുടെയും പഠന ഗവേശണങ്ങൾക്ക് പിൻഗാമികൾ നൽകിയ അംഗീകാരമാണ് മദ്‌ഹബുകൾക്ക് അടിത്തറ പാകിയത്. ഇവരുടെ ശിശ്യർ സ്വന്ത്വം ഗവേശണങ്ങളേക്കാൾ ഗുരുനാഥരുടെ ഗവേശണങ്ങൾക്ക് മുൻഗണന നൽകുകയും,ആ ഗവേശണങ്ങളുടെ ആധികരികത സ്ഥാപിക്കുന്നതിലായി ജോലിയാകുകയും ചെയ്തു. ഇവരുടെ ശിശ്യഗണങ്ങളും തലമുറകളായി ഇതേ പാത തുടർന്നു. ഇതാണ് മദ്ഹബുകളുടെ ആവിർഭാവത്തിനും പ്രചരണത്തിനും ഹേതുവായത്. ഇസ്ലാമിന്റെ തനതായ പരമ്പരയും നിലനിൽപും മദ്ഹബുകളിൽ കൂടിയാണ്.
ഒരു ഇമാമും സ്വയം മദ്ഹബ് ഇമാമായി അവരോധിച്ച്ചിട്ടില്ല.പുതുതായി രൂപം പ്രാപിച്ചു വരുന്ന [[സലഫി]] മദ്ബുകാർ, [[മുഹമ്മദ് നാസിറുദ്ദീൻ അൽബാനി|ഷെയ്ഖ്‌ നാസിരുദ്ദീൻ അല്ബാനിയുടെ]] ഗവേശണങ്ങൾക്ക് മുൻഗണന നൽകുന്നു. കേരളത്തിൽ ഹുസൈൻ സലഫി, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയവർ പ്രധിനിതാനം ചെയ്യുന്ന ഗ്രൂപ്പ്‌കളുടെ പ്രസിദ്ദീകരണങ്ങളിൽ ഹദീസുകൾക്ക് അൽബാനി യുടെ സർടിഫൈ കാണാം.
 
{{islam-stub}}
 
"https://ml.wikipedia.org/wiki/മദ്ഹബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്