"ക്യൂഷൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജനസംഖ്യ
No edit summary
വരി 25:
ജപ്പാനിലെ ഒരു പ്രമുഖ ദ്വീപാണ് {{nihongo|'''ക്യൂഷൂ'''|九州|Kyūshū| lit. "Nine Provinces"}} ({{IPA-ja|kjɯᵝːꜜɕɯᵝː}}).ജപ്പാനിലെ 3-ാമത്തെ വലിയ ദ്വീപു കൂടിയാണ് ഇത് .ജപ്പാനിന്റെ എറ്റവും തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു.ഈ ദ്വീപിന്റെ പഴയ പേര് ക്യു കോ കു(ശാന്ത സമുദ്രത്തിന്റെ പടിഞ്ഞാറ് ഭാഗം)എന്നായിരുന്നു. ഈ ദ്വീപിന്റെ ചരിത്ര നാമം സൈക്കാഡോ എന്നാണ്. 2006-ലെ സെൻസസ് പ്രകാരം ജനസംഖ്യ 13,231,995 ആണ്, ഇത് ജപാനിലെ ആകെ ജനസംഖ്യയുടെ ഏകദേശം 10.6% ആണ്<ref>https://www.kyukeiren.or.jp/english/profile/index.html</ref> . വിസ്തീർണം 35,640 ചതുരശ്ര മീറ്ററാണ്. ഇതിൽ കൂടുതൽ ജനങ്ങളും താമസിക്കുന്നത് വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലാണ്, പ്രത്യേകിച്ചും [[Fukuoka|ഫുകുവോക]] (ജനസംഖ്യ 1,460,000 ) [[Kitakyushu|കിറ്റാക്യുഷു]] (ജനസംഖ്യ 977,000) എന്നീ നഗരങ്ങളിൽ.
 
ഇതിന്റെ മറ്റൊരു പ്രത്യേകത ധാരാളം അഗ്നി പർവതങ്ങൾ നിറഞ്ഞ ഒരു ദ്വീപു കൂടിയാണിത് എന്നതാണ്.ജപ്പാനിലെ എറ്റവും സജീവ അഗ്നിപർവതമായ [[മൗണ്ട് അസോ]] ഇവിടെയാണ്.1591 മീറ്ററാണ് ഇതിന്റെ ഉയരം. കാൻമോൺ ടണലുകളും<ref>{{Cite journal.പ്രധാന കൃഷികൾ നെല്ല്,തേയില,പുകയില,മധുര കിഴങ്ങ് എന്നിവയാണ്. കൂടാതെ സ്കായ്,സിൽക് എന്നിവയും കൃഷി ചെയ്യുന്നു.
| last = Smith
| first = Roderick A.
"https://ml.wikipedia.org/wiki/ക്യൂഷൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്