"മുഹമ്മദ് നാസിറുദ്ദീൻ അൽബാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
}}
 
'''മുഹമ്മദ്‌ നാസ്വിറുദ്ദീൻ അൽ അൽബാനി''' (അറബിക്: محمد ناصر الدين الألباني), ഈ നൂറ്റാണ്ടിലെ പ്രശസ്തനായ ഇസ്ലാമിക പണ്ഡിതൻ.{{അവലംബം}} ഹദീസിലെ റിപ്പോർട്ടർമാരെ പറ്റിയുള്ള വിജ്ഞാനത്തിൽ ഏറ്റവും അറിവുള്ള പണ്ഡിതൻ.{{അവലംബം}} പൂർണ നാമം: മുഹമ്മദ്‌ നാസ്വിറുദ്ദീൻ ബിൻ നൂഹ് അൽ അൽബാനി.
ജനനം: 1914 ക്രി (1333 ഹി) ൽ അന്നത്തെ അൽബേനിയൻ തലസ്ഥാനത്തു ജനിച്ചു. പാവപ്പെട്ട കുടുംബം. പിതാവ് പണ്ഡിതനായിരുന്നു.
തുടർന്ന് അദ്ദേഹം പിതാവിൻറെ കൂടെ ദാമാസ്കസിലേക്ക് പലായനം ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം അവിടെ.
"https://ml.wikipedia.org/wiki/മുഹമ്മദ്_നാസിറുദ്ദീൻ_അൽബാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്