"ഐരാവതേശ്വര ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 40:
ഹൈന്ദവ [[ദേവൻ|ദേവനായ]] [[ശിവൻ|ശിവനാണ്]] ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 'ഐരാവതേശ്വരൻ' എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. [[പുരാണങ്ങൾ|ഹിന്ദു
പുരാണങ്ങളിൽ]] പരാമർശിക്കുന്ന വെളുത്ത നിറത്തിലുള്ള ഒരു [[ആന]]യാണ് [[ഐരാവതം]]. [[ദുർവാസാവ്]] മഹർഷിയുടെ ശാപത്തെത്തുടർന്ന് ഐരാവതത്തിന് വെളുപ്പ് നിറം നഷ്ടപ്പെട്ടു. നിറം തിരിച്ചുകിട്ടുന്നതിനു വേണ്ടി ഐരാവതം ഈ സ്ഥലത്തു വച്ച് ശിവനെ തപസ്സു ചെയ്തു. ശിവന്റെ നിർദ്ദേശപ്രകാരം ഇവിടുത്തെ കുളത്തിൽ ഇറങ്ങിയ ഐരാവതത്തിന് വെളുപ്പ് നിറം തിരികെ ലഭിച്ചു എന്നാണ് കഥ. ഐരാവതത്തിന്റെ ദുഃഖം അകറ്റിയതിനാൽ ശിവനെ 'ഐരാവതേശ്വരൻ' എന്നും വിളിക്കുന്നു.<ref>P.V. Jagadisa Ayyar,pp 350-351</ref>
 
==കുറിപ്പുകൾ==
{{reflist}}
 
==അവലംബം==
Line 46 ⟶ 49:
* {{cite book |author= Krishna Chaitanya |title=Arts of India |publisher=Abhinav Publications |location= |year=1987 |pages= |isbn= |oclc= |doi= |accessdate=}}
* {{cite book |author= Richard Davis |title=Lives of Indian images |publisher=Princeton University Press |location=Princeton, N.J |year=1997 |pages= |isbn=0-691-00520-6 |oclc= |doi= |accessdate=}}
 
{{World Heritage Sites in India}}
[[വർഗ്ഗം:ഇന്ത്യയിലെ ശിവക്ഷേത്രങ്ങൾ]]
[[വർഗ്ഗം:യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങൾ]]
[[വർഗ്ഗം:ഇന്ത്യയിലെ ലോക പൈതൃക സ്മാരകങ്ങൾ]]
"https://ml.wikipedia.org/wiki/ഐരാവതേശ്വര_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്