"ഐരാവതേശ്വര ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1:
{{prettyurl|Airavatesvara Temple}}
{{Infobox World Heritage Site
| WHS = [[ചോഴ മഹാക്ഷേത്രങ്ങൾ]]<br>(Great Living Chola Temples)
| Image = [[File:Darasuram temple front view.jpg|300px|<center>''Viewഐരാവതേശ്വര ofക്ഷേത്രം, Airavateswararദാരാസുരം, temple[[തമിഴ്നാട്]]''</center>]]
| State Party = [[India]]{{flag|ഇന്ത്യ}}
| Coordinates = {{coord|10.94841|79.356708|display=inline,title}}
| Type = Culturalസാംസ്കാരികം
| Criteria = i, ii, iii, iv
| ID = 250
| Region = [[List of World Heritage Sites in Asia and Australasia|Asiaഏഷ്യാ-Pacificപസഫിക്]]
| Year = 1987
| Session = 11th
Line 14 ⟶ 15:
}}
 
[[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] [[കുംഭകോണം|കുംഭകോണത്തിനു]] സമീപം [[ദാരാസുരം|ദാരാസുരത്ത്]] സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ [[ഹിന്ദുമതം|ഹൈന്ദവ]] ക്ഷേത്രമാണ് '''ഐരാവതേശ്വര ക്ഷേത്രം'''. 'ഐരാവതേശ്വരൻ' എന്നും അറിയപ്പെടുന്ന [[ദേവൻ|ദേവനായ]] [[ശിവൻ|ശിവനെയാണ്]] ഇവിടെ ആരാധിക്കുന്നത്. 12-ആം നൂറ്റാണ്ടിൽ [[രാജരാജ ചോളൻ രണ്ടാമൻ|രാജരാജ ചോളൻ രണ്ടാമന്റെ]] കാലത്താണ് ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നത്. [[ദ്രാവിഡ വാസ്തുവിദ്യ|ദ്രാവിഡ വാസ്തുവിദ്യാ]] ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഐരാവതേശ്വര ക്ഷേത്രം, [[ബൃഹദീശ്വര ക്ഷേത്രം]] ([[തഞ്ചാവൂർ]]), [[ഗംഗൈകൊണ്ടചോളീശ്വര ക്ഷേത്രം]] ([[ഗംഗൈകൊണ്ടചോളപുരം]]) എന്നീ മൂന്ന് ക്ഷേത്രങ്ങളെയും ചേർത്ത് '[[ചോഴ മഹാക്ഷേത്രങ്ങൾ]]' എന്നുവിളിക്കാറുണ്ട്. 1987-ൽ [[UNESCO|യുനെസ്‌കോ]] ഐരാവതേശ്വര ക്ഷേത്രത്തെ [[ലോകപൈതൃകസ്ഥാനം|ലോക പൈതൃക സ്ഥാനങ്ങളിൽ]] ഒന്നായി പ്രഖ്യാപിച്ചു.
[[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] [[കുംഭകോണം|കുംഭകോണ]]<nowiki/>ത്തുളള ദരസുറാമിൽ സ്ഥിതിച്ചെയ്യുന്ന പ്രസിദ്ധമായ [[ഹിന്ദുമതം|ഹെെന്ദവ]] ക്ഷേത്രം. ദ്രാവിഢ്യൻ [[വാസ്തുശിൽപി|വാസ്തുശിൽപ]] [[കല]]<nowiki/>യിലാണ് ഇത് നിര്‌മ്മിക്ക്പ്പെട്ടിരിക്കുന്നത്. 12ആം നൂറ്റാണ്ടിൽ‌ രാജരാജ ചോള രണ്ടാമൻറെ കാലത്താണ് ഇത് നിർമ്മിക്കപ്പെട്ടത്. ഇത് [[UNESCO|യുനസ്‌കോയുടെ]] (UNESCO) ലോകപൈതൃകസമിതിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
 
=== ഐതിഹ്യം ===
"https://ml.wikipedia.org/wiki/ഐരാവതേശ്വര_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്